ടൈറ്റിൽ പേജ്/പബ്ലിഷേഴ്സ് പേജ്
ഏകസത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ
ദശലക്ഷക്കണക്കിനാളുകൾക്ക് അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകളുടെ ഒരു ഗ്രാഹ്യം ഉണ്ട്. എന്നാൽ സത്യദൈവത്തിന്റെ ഏകീകൃതാരാധനയിൽ പങ്കെടുക്കുന്നതിന്റെ സന്തോഷം പൂർണ്ണമായി ആസ്വദിക്കുന്നതിന്, അവർ ക്രിസ്തീയ പക്വതയിലേക്ക് വളരേണ്ടത് ആവശ്യമാണ്. ഈ പുസ്തകം അത്തരത്തിലുളള എല്ലാവർക്കും ദൈവവചനത്തിന്റെ പരിജ്ഞാനം വിസ്തൃതവും ആഴമേറിയതും ആക്കുന്നതിന്, കൂടുതൽ പൂർണ്ണമായി അവരുടെ ജീവിതത്തിൽ ഇതു ബാധകമാക്കുന്നതിനും അവരെ സഹായിക്കുന്നതിനുവേണ്ടി തയ്യാറാക്കപ്പെട്ടിട്ടുളളതാണ്.
—പ്രസാധകർ