ഉള്ളടക്കം
പേജ് അധ്യായം
5 1 ആരാധനയിലെ ഐക്യം—അത് നിങ്ങൾക്ക് എന്തർത്ഥമാക്കുന്നു?
12 2 സത്യദൈവമെന്ന നിലയിൽ യഹോവയെ മഹിമപ്പെടുത്തുക
20 3 ദൈവവചനത്തിൻമേൽ ഒരു ദൃഢമായ പിടി നിലനിർത്തുക
29 4 സകല പ്രവാചകൻമാരും സാക്ഷ്യം വഹിച്ചവൻ
38 5 യഹോവയുടെ ആരാധകർ അനുഭവിക്കുന്ന സ്വാതന്ത്ര്യം
46 6 സർവ്വസൃഷ്ടിയും അഭിമുഖീകരിക്കേണ്ടിയിരുന്ന വിവാദവിഷയം
55 7 തിൻമസംബന്ധിച്ച ദൈവത്തിന്റെ അനുവാദത്തിൽനിന്ന് നാം പഠിക്കുന്നത്
62 8 ‘ദുഷ്ടാത്മ സേനകൾക്കെതിരെ പോരാടുക’
70 9 പുനരുത്ഥാന പ്രത്യാശയുടെ ശക്തി
78 10 “നശിപ്പിക്കപ്പെടുക യില്ലാത്ത” ഒരു രാജ്യം
87 11 ‘ഒന്നാമതു രാജ്യം അന്വേഷിച്ചു കൊണ്ടിരിക്കുക’
95 12 നിങ്ങളുടെ സ്നാപനത്തിന്റെ അർത്ഥം
103 13 യഹോവയുടെ സിംഹാസനത്തിൻ മുമ്പാകെ ഒരു മഹാപുരുഷാരം
110 14 ‘ഞാൻ ഒരു രാജ്യത്തിനുവേണ്ടി നിങ്ങളോട് ഒരു ഉടമ്പടി ചെയ്യുന്നു’
117 15 യഹോവ തന്റെ സ്ഥാപനത്തെ നയിക്കുന്നതെങ്ങനെ?
125 16 ബുദ്ധിയുപദേശം ശ്രദ്ധിക്കുക, ശിക്ഷണം സ്വീകരിക്കുക
132 17 “അന്യോന്യം ഉററു സ്നേഹിക്കുക”
139 18 നാം ഭവനത്തിൽ ദൈവികഭക്തി ആചരിക്കേണ്ടതുണ്ട്
146 19 മോശൈക ന്യായപ്രമാണം നിങ്ങളെ സംബന്ധിച്ച് അർത്ഥമാക്കുന്നത്
154 20 ജീവനും രക്തവും—നിങ്ങൾ അവയെ പവിത്രമായി കരുതുന്നുവോ?
161 21 “അവർ ലോകത്തിന്റെ ഭാഗമല്ല”
169 22 ദൈവവചനം സധൈര്യം സംസാരിക്കുന്നതിൽ തുടരുക
176 23 യഹോവയുടെ ദിവസത്തെ മനസ്സിൽ അടുപ്പിച്ചു നിർത്തുക
184 24 യഹോവയുടെ ഉദ്ദേശ്യം മഹത്തായ വിജയത്തിലെത്തുന്നു