വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 96-97
  • ലോക​വു​മാ​യുള്ള സൗഹൃദം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലോക​വു​മാ​യുള്ള സൗഹൃദം
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 96-97

ലോക​വു​മാ​യുള്ള സൗഹൃദം

ആരാണ്‌ ഈ ലോകത്തെ നിയ​ന്ത്രി​ക്കു​ന്നത്‌?

എഫ 2:2; 1യോഹ 5:19

  • ബൈബിൾ വിവര​ണങ്ങൾ:

    • ലൂക്ക 4:5-8—യേശു​വിന്‌ ഈ ലോക​ത്തി​ന്റെ ഭരണം കൊടു​ക്കാ​മെന്ന്‌ സാത്താൻ പറഞ്ഞു. അങ്ങനെ ഒരു വാഗ്‌ദാ​നം നടത്താ​നുള്ള സാത്താന്റെ അധികാ​രത്തെ യേശു നിഷേ​ധി​ച്ചി​ല്ല

ലോക​ത്തോ​ടുള്ള സൗഹൃദം യഹോ​വ​യു​മാ​യുള്ള നമ്മുടെ ബന്ധത്തെ ബാധി​ക്കു​ന്നത്‌ എങ്ങനെ?

യാക്ക 4:4; 1യോഹ 2:15, 16

യാക്ക 1:27 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • 2ദിന 18:1-3; 19:1, 2—ദുഷ്ടരാ​ജാ​വായ ആഹാബു​മാ​യി സുഹൃ​ദ്‌ബന്ധം സ്ഥാപി​ച്ച​തിന്‌ നല്ല രാജാ​വായ യഹോ​ശാ​ഫാ​ത്തി​നെ യഹോവ ശാസിച്ചു

ഈ ലോക​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ കാഴ്‌ച​പ്പാട്‌ സഹവാ​സ​ത്തി​ന്റെ കാര്യ​ത്തിൽ നമ്മളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?

“സഹവാസം” കാണുക

പണത്തോ​ടും വസ്‌തു​വ​ക​ക​ളോ​ടും ഉള്ള ലോക​ത്തി​ന്റെ മനോ​ഭാ​വം നമ്മൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

“ഭൗതികത” കാണുക

ലൈം​ഗി​ക​ത​യെ​ക്കു​റി​ച്ചുള്ള ലോക​ത്തി​ന്റെ മോശ​മായ വീക്ഷണം നമ്മൾ ഒഴിവാ​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

ഗല 5:19-21; 1തെസ്സ 4:3-5; 1പത്ര 1:14, 15; 2:11

മനുഷ്യർക്കും സംഘട​ന​കൾക്കും അനുചി​ത​മായ മഹത്ത്വം നമ്മൾ കൊടു​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

മത്ത 4:10; റോമ 1:25; 1കൊ 10:14

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 12:21-23—ആളുക​ളു​ടെ ആരാധന സ്വീക​രിച്ച ഹെരോദ്‌ അഗ്രിപ്പ രാജാ​വി​നെ യഹോവ ന്യായം വിധിച്ചു

    • വെളി 22:8, 9—യോഹ​ന്നാൻ അപ്പോ​സ്‌തലൻ ശക്തനായ ഒരു ദൂതനെ വണങ്ങാൻ ശ്രമി​ച്ച​പ്പോൾ ദൂതൻ അത്‌ നിരസി​ച്ചു, യഹോ​വയെ മാത്രം ആരാധി​ക്കാൻ ആവശ്യ​പ്പെ​ട്ടു

രാഷ്ട്രീ​യം, ദേശീയത എന്നീ വിഷയ​ങ്ങ​ളിൽ ക്രിസ്‌ത്യാ​നി​കൾ നിഷ്‌പക്ഷത പാലി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

“ഗവൺമെ​ന്റു​കൾ—ക്രിസ്‌തീ​യ​നി​ഷ്‌പക്ഷത” കാണുക

ക്രിസ്‌ത്യാ​നി​കൾ മറ്റു മതങ്ങളു​മാ​യി ആരാധ​ന​യു​ടെ കാര്യ​ത്തിൽ കൂടി​ച്ചേർന്നു പ്രവർത്തി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?

“മിശ്ര​വി​ശ്വാ​സം” കാണുക

യഹോ​വ​യു​ടെ നിലവാ​ര​ങ്ങ​ളിൽ ക്രിസ്‌ത്യാ​നി​കൾ വിട്ടു​വീഴ്‌ച ചെയ്യാ​ത്തത്‌ എന്തു​കൊണ്ട്‌?

ലൂക്ക 10:16; കൊലോ 2:8; 1തെസ്സ 4:7, 8; 2തിമ 4:3-5

ലൂക്ക 7:30 കൂടെ കാണുക

ക്രിസ്‌തു​വി​ന്റെ അനുഗാ​മി​കളെ പലപ്പോ​ഴും ഈ ലോകം വെറു​ക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും ചെയ്യു​ന്നത്‌ എന്തു​കൊണ്ട്‌?

യോഹ 15:18-20; 17:9, 14, 16

ലോക​ത്തി​ന്റെ ഭാഗമാ​യി​രി​ക്കു​ന്നതു ബുദ്ധി​യ​ല്ലാ​ത്തത്‌ എന്തു​കൊണ്ട്‌?

യശ 65:17; 1യോഹ 2:17

യഹോ​വയെ ആരാധി​ക്കാ​ത്ത​വ​രോ​ടു ക്രിസ്‌ത്യാ​നി​കൾ സ്‌നേ​ഹ​വും ദയയും കാണി​ക്കു​ന്നത്‌ എങ്ങനെ?

റോമ 12:18-20; ഗല 6:10

രാജ്യത്തെ നിയമ​ങ്ങ​ളോ​ടും ഉദ്യോ​ഗ​സ്ഥ​രോ​ടും ഭരണാ​ധി​കാ​രി​ക​ളോ​ടും ക്രിസ്‌ത്യാ​നി​കൾ ആദരവ്‌ കാണി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

മത്ത 22:21; റോമ 13:1-7

  • ബൈബിൾ വിവര​ണങ്ങൾ:

    • പ്രവൃ 25:8; 26:2, 25—പൗലോസ്‌ അപ്പോ​സ്‌തലൻ നിയമങ്ങൾ അനുസ​രി​ക്കു​ക​യും ഭരണാ​ധി​കാ​രി​കളെ മാനി​ക്കു​ക​യും ചെയ്‌തു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക