വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • scl പേ. 95
  • ലൈം​ഗിക അധാർമി​കത

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലൈം​ഗിക അധാർമി​കത
  • ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
ക്രിസ്‌തീയ ജീവിതത്തിനുള്ള ബൈബിൾതത്ത്വങ്ങൾ
scl പേ. 95

ലൈം​ഗിക അധാർമി​കത

ധിക്കാ​ര​ത്തോ​ടെ​യുള്ള പെരു​മാ​റ്റം; അശുദ്ധി; വ്യഭി​ചാ​രം

പുറ 20:13-17; മർ 7:21-23; 1കൊ 6:9, 10, 18; ഗല 5:19, 21; എഫ 5:5; 1പത്ര 4:3

ലേവ 20:10; സുഭ 6:32; റോമ 13:13; എഫ 4:19; 5:3; 2പത്ര 2:2, 7, 8, 18, 19 കൂടെ കാണുക

  • ബൈബിൾ വിവര​ണങ്ങൾ:

    • ഉൽ 39:7-12—യോ​സേ​ഫി​നെ വശീക​രി​ക്കാൻ പോത്തി​ഫ​റി​ന്റെ ഭാര്യ പല പ്രാവ​ശ്യം ശ്രമിച്ചു; പക്ഷേ അവളുടെ എല്ലാ ശ്രമങ്ങ​ളെ​യും യോ​സേഫ്‌ ചെറു​ത്തു​നി​ന്നു

    • 2ശമു 12:7-14—ദാവീദ്‌ രാജാവ്‌ ബത്ത്‌-ശേബയു​മാ​യി വ്യഭി​ചാ​രം ചെയ്‌ത​തു​കൊണ്ട്‌ ദാവീ​ദി​ന്റെ കുടും​ബ​ത്തിൽ വർഷങ്ങ​ളോ​ളം പ്രശ്‌ന​ങ്ങ​ളും ദുരി​ത​ങ്ങ​ളും ഉണ്ടായി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക