ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കുക!
എബ്രായർ 4:11
രാവിലെ
9:40 സംഗീതം
9:50 ഗീതം 87, പ്രാർഥന
10:00 ദൈവത്തിന്റെ സ്വസ്ഥതയിൽ പ്രവേശിക്കുക—എങ്ങനെ?
10:15 ‘ദൈവത്തിന്റെ വാക്കുകൾ ജീവനുള്ളത്’—ഏത് അർഥത്തിൽ?
10:30 നിർദേശങ്ങൾക്കായി എപ്പോഴും യഹോവയിലേക്കു നോക്കുക
10:55 ഗീതം 89, അറിയിപ്പുകൾ
11:05 അനുസരണമുള്ളവരെ യഹോവ അനുഗ്രഹിക്കുന്നു
11:35 സമർപ്പണവും സ്നാനവും
12:05 ഗീതം 32
ഉച്ച കഴിഞ്ഞ്
1:20 സംഗീതം
1:30 ഗീതം 49
1:35 അനുഭവങ്ങൾ
1:45 വീക്ഷാഗോപുര സംഗ്രഹം
2:15 സിമ്പോസിയം: യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നവർ!
• ചെറുപ്പക്കാർ
• സഹോദരിമാർ
• പ്രായമായവർ
3:00 ഗീതം 38, അറിയിപ്പുകൾ
3:10 യഹോവയെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്തുക
3:55 ഗീതം 118, പ്രാർഥന