“വീക്താഗോപുര” വിഷയസൂചിക—1990
ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു
ക്രിസ്തീയജീവിതവും ഗുണങ്ങളും
നമുക്ക് യഹോവക്ക് എങ്ങനെ തിരികെ കൊടുക്കാം? 9⁄1
ജീവിതകഥകൾ
ഇൻഡ്യയിലെ കൊയ്ത്തിൽ ആനന്ദംകൊള്ളുന്നു, 7⁄1
പലവക
അടയാളം—നിങ്ങൾ അത് അനുസരിക്കുന്നുവോ? 1⁄1
അടയാളം—നിങ്ങൾ അതനുസരിക്കുന്നുവോ? 2⁄1
ഒരു പുതിയ ലോകം വളരെ അടുത്തിരിക്കുന്നു, 4⁄1
കുററകൃത്യത്തിന്റെ അവസാനം ഇപ്പോൾ അടുത്തിരിക്കുന്നു!, 12⁄1
നിങ്ങൾക്ക് വിലതീരാത്ത നിധികൾ കണ്ടെത്താൻകഴിയും, 8⁄1
നിങ്ങളെ സന്തുഷ്ടരാക്കാൻ കഴിയുന്ന പ്രവർത്തനം 10⁄1
നിങ്ങൾ ബുദ്ധിയുപദേശത്തിനുവേണ്ടി എങ്ങോട്ട് തിരിയുന്നു? 11⁄1
നാം ഇനി എന്നെങ്കിലും അവരെ കാണുമോ? 7⁄1
പുതിയ ആശയങ്ങളെ സ്വാഗതംചെയ്യുന്നുവോ? 5⁄1
ഭയം എല്ലായ്പ്പോഴും മോശമാണോ?, 9⁄1
ഭൂമിയുടെ ശോഭനമായ ഭാവി, 3⁄1
മൂന്നു വിദ്വാൻമാർ വസ്തുതയോ കെട്ടുകഥയോ? 12⁄1
യുദ്ധങ്ങൾ എല്ലായ്പ്പോഴും ഉണ്ടായിരിക്കുമോ? 3⁄1
ലോകമഹച്ഛക്തികളിൽ അവസാനത്തേത്, 1⁄1
ലോകമഹച്ഛക്തികൾ അവസാനത്തോടടുക്കുന്നു, 2⁄1
ലോകഭരണാധിപത്യം മാറുന്നു, 3⁄1
സകല മനുഷ്യവർഗ്ഗത്തിനുംവേണ്ടിയുള്ള സുവാർത്ത, 6⁄1
സുവാർത്തയുടെ ആഗോളപ്രസിദ്ധമാക്കൽ, 6⁄1
സൗന്ദര്യം, 6⁄1
ബൈബിൾ
അലക്സാണ്ട്രിയൻ കൈയെഴുത്തുപ്രതി, 10⁄1
കോഡക്സ് സൈനാററിക്കസിനെ രക്ഷിക്കുന്നു, 4⁄1
ദിവ്യസംരക്ഷണത്തിന്റെ തെളിവ്, 8⁄1
പ്രാമാണ്യത്തിന്റെ തെളിവുകൾ, 10⁄1
വത്തിക്കാൻ കൈയെഴുത്തുപ്രതി, 11⁄1
ലൂക്കോസ്, 1⁄1
യോഹന്നാൻ, 2⁄1
അപ്പോസ്തലപ്രവൃത്തികൾ, 5⁄1
റോമർ, 8⁄1
ഒന്നു കൊരിന്ത്യർ, 9⁄1
രണ്ടു കൊരിന്ത്യർ, 11⁄1
ഗലാത്യർ, 12⁄1
എഫേസ്യർ, 12⁄1
മുഖ്യ അദ്ധ്യയനലേഖനങ്ങൾ
“അധർമ്മമനുഷ്യനെ” തിരിച്ചറിയൽ, 9⁄1
“അധർമ്മമനുഷ്യനെ”തിരായ ദൈവത്തിന്റെ ന്യായവിധി, 9⁄1
“അധർമ്മ മനുഷ്യനെ” തുറന്നുകാട്ടൽ, 9⁄1
അവിശ്വാസികളുമായി അമിക്കപ്പെടരുത്, 6⁄1
ഇന്ന് ഭരണസംഘവുമായി സഹകരിക്കൽ, 10⁄1
ഉല്ലാസത്തിന്റെ പറുദീസയിലെ മഹത്തായ മനുഷ്യപ്രതീക്ഷകൾ, 3⁄1
ഉൾക്കാഴ്ചക്കുവേണ്ടി യഹോവയിലേക്കു നോക്കുക, 7⁄1
ഒരു ഭർത്താവെന്ന നിലയിൽ സ്നേഹവും ആദരവും പ്രകടമാക്കുക, 2⁄1
ഒരു ഭാര്യയെന്ന നിലയിൽ സ്നേഹവും ബഹുമാനവും പ്രകടമാക്കുക, 4⁄1
ഒരു പാവനരഹസ്യം ഇതൾവിരിയുന്നു, 8⁄1
ഒരു പുതിയലോകത്തിലേക്കുള്ള വിടുതലിനായി ഒരുങ്ങുക, 12⁄1
ദൈവികഭക്തിയുടെ പാവനരഹസ്യം പഠിക്കൽ, 8⁄1
ദൈവികഭക്തി സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തം അനുകരിക്കുക, 7⁄1
ദൈവത്തിന്റെ വചനം സത്യമാകുന്നു, 11⁄1
“ദൈവവചനം ജീവനുള്ളതും ശക്തിചെലുത്തുന്നതുമാകുന്നു,” 11⁄1
ദൈവത്തിന്റെ നിത്യോദ്ദേശ്യം ഉൾപ്പെടുന്ന ഉടമ്പടികൾ, 2⁄1
ദൈവികഭക്തിയുള്ള ആളുകൾക്ക് വിടുതൽ അടുത്തിരിക്കുന്നു, 12⁄1
ധാർമ്മികശുദ്ധി യുവജനങ്ങളുടെ സൗന്ദര്യം, 5⁄1
നിങ്ങൾ ദൈവത്തിന്റെ ഉടമ്പടികളിൽനിന്നു പ്രയോജനം നേടുമോ? 2⁄1
നീതി ദൈവത്തിന്റെ സകല വഴികളിലും പ്രകടം, 10⁄1
പറുദീസയിലേക്കു തിരികെയുള്ള വഴി തുറക്കുന്നു, 4⁄1
പുനഃസ്ഥിതീകരിക്കപ്പെടുന്ന പറുദീസാ ദൈവത്തെ മഹത്വപ്പെടുത്തുന്നു, 4⁄1
മനുഷ്യൻ പറുദീസയിലെ ജീവിതം ആസ്വദിക്കണമെന്നു ദൈവം ഉദ്ദേശിക്കുന്നു, 3⁄1
മമനുഷ്യന്റെ അനുസരണക്കേടുണ്ടായിട്ടും പറുദീസാപ്രതീക്ഷകൾ പ്രബലം, 3⁄1
യഹോവ നൽകിയിരിക്കുന്ന ഉൾക്കാഴ്ച, 8⁄1
യഹോവക്കുവേണ്ടി സാക്ഷീകരിക്കുക—ക്തീണിക്കരുത്, 1⁄1
യഹോവ എന്റെ സഹായിയാകുന്നു, 1⁄1
യഹോവ നമ്മുടെ ഭരണകർത്താവാകുന്നു!, 12⁄1
യഹോവയെ പ്രസാദിപ്പിക്കുന്ന യാഗങ്ങൾ അർപ്പിക്കുക, 1⁄1
വരുവാനുള്ള ആയിരം വർഷത്തിനുവേണ്ടി ഇപ്പോൾ സംവിധാനം ചെയ്യുന്നു, 5⁄1
‘വിശ്വസ്തനായ അടിമ’യും അതിന്റെ ഭരണസംഘവും, 10⁄1
സകലജനതകൾക്കും പെട്ടെന്നുതന്നെ നീതി, 11⁄1
സഹസ്രാബ്ദത്തിലേക്കുള്ള അതിജീവനത്തിന് സംഘടിതരായി നിലകൊള്ളുന്നു, 5⁄1
“സുവാർത്തയെക്കുറിച്ച് ലജ്ജിക്കുന്നില്ല,” 6⁄1
‘സഹിച്ചുനിന്നിട്ടുള്ളവർ സന്തുഷ്ടരാകുന്നു,’ 6⁄1
സ്നാപനമേററ ക്രിസ്ത്യാനികളെന്നനിലയിൽ ദൈവികഭക്തി പിന്തുടരുക, 7⁄1
യഹോവ
വിദഗ്ദ്ധ കലാകാരൻ, 4⁄1
യഹോവയുടെ സാക്ഷികൾ
ബറുണ്ടിയിൽ പീഡനം തുടരുന്നു, 2⁄1
യേശുവിന്റെ ജീവിതവും ശുശ്രൂഷയും
(ലേഖനങ്ങൾ എല്ലാ ലക്കങ്ങളിലും പ്രത്യക്ഷപ്പെടുന്നു.)
രാജ്യപ്രഘോഷകർ റിപ്പോർട്ടുചെയ്യുന്നു
4⁄1, 5⁄1, 7⁄1
വാർത്തകൾ സംബന്ധിച്ച ഉൾക്കാഴച
4⁄1, 5⁄1
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ന്യായപ്രമാണം എപ്പോൾ അവസാനിച്ചു, പ്രതിസ്ഥാപിക്കപ്പെട്ടു? 2⁄1
ലോട്ടറിടിക്കററുകൾ, 10⁄1
വാഗ്ദത്തദേശത്തുനിന്നുള്ള രംഗങ്ങൾ
ഏലാ താഴ്വര, 8⁄1
“കോരസീനെ, നിനക്കു ഹാ കഷ്ടം!” 5⁄1
താബോറിന്റെ മുകളിൽനിന്ന് വിജയത്തിലേക്ക്, 10⁄1
നസറേത്ത്, പ്രവാചകന്റെ ഭവനം, 9⁄1
ബാശാൻ—സമൃദ്ധമായ ഒരു ഉറവ്, 4⁄1
യരൂശലേം—ബൈബിൾ സംഭവങ്ങളുടെ കേന്ദ്രം, 1⁄1
യോപ്പാ—ശ്രദ്ധേയമായ പുരാതന തുറമുഖം, 6⁄1
യഹൂദാമരുഭൂമി, 7⁄1
യോർദ്ദാൻ, 11⁄1