ഉള്ളടക്കം
2008 ഫെബ്രുവരി 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ:
മാർച്ച് 17-23
യഹോവയെ എപ്പോഴും നിങ്ങളുടെ മുമ്പാകെ വെക്കുക
പേജ് 3
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 37, 26
മാർച്ച് 24-30
പേജ് 7
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 138, 57
മാർച്ച് 31–ഏപ്രിൽ 6
യേശുക്രിസ്‌തു—ഏറ്റവും മഹാനായ മിഷനറി
പേജ് 12
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 172, 72
ഏപ്രിൽ 7-13
ഏറ്റവും മഹാനായ മിഷനറിയെ അനുകരിക്കുക
പേജ് 16
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 211, 209
ഏപ്രിൽ 14-20
ക്രിസ്‌തുവിന്റെ സാന്നിധ്യം—നിങ്ങൾക്ക് അത് എന്തർഥമാക്കുന്നു?
പേജ് 21
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 168, 21
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 3-11
ബൈബിൾവിവരണങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത് നമ്മുടെ വിശ്വാസം ബലിഷ്‌ഠമാക്കും. യഹോവയെ നമ്മുടെ മുമ്പാകെ വെക്കുന്നെങ്കിൽ അവൻ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരം നൽകും. അതിനായി നാം യഹോവയെ അനുസരിക്കുകയും എല്ലായ്‌പ്പോഴും അവനിൽ ആശ്രയിക്കുകയും വേണം. അവന്റെ വഴികളിൽ നടക്കുന്നത് നമ്മെ വിശ്വാസയോഗ്യരും താഴ്‌മയുള്ളവരും ധൈര്യശാലികളും മറ്റുള്ളവരെക്കുറിച്ചു ചിന്തയുള്ളവരും ആക്കിത്തീർക്കും.
അധ്യയന ലേഖനങ്ങൾ 3, 4 പേജ് 12-20
യേശുക്രിസ്‌തുവായിരുന്നു ഏറ്റവും മഹാനായ മിഷനറി. അവന് എങ്ങനെ പരിശീലനം ലഭിച്ചുവെന്നും അവൻ പഠിപ്പിച്ചതെങ്ങനെയെന്നും ആളുകളെ അവനിലേക്ക് ആകർഷിച്ചത് എന്താണെന്നും കാണുക. യേശുവിനെ എങ്ങനെ അനുകരിക്കാമെന്നും സുവാർത്ത കേൾക്കുന്നവരെ പ്രചോദിപ്പിക്കുംവിധം നമുക്കെങ്ങനെ പഠിപ്പിക്കാമെന്നും കണ്ടെത്തുക.
അധ്യയന ലേഖനം 5 പേജ് 21-25
ക്രിസ്‌തുവിന്റെ സാന്നിധ്യം ഒരു കാലഘട്ടത്തെയാണു കുറിക്കുന്നതെന്നു പറയാനാകുന്നത് എന്തുകൊണ്ട്? യേശു പ്രസ്‌താവിച്ച “ഈ തലമുറ”യിൽ ഉൾപ്പെട്ടിരിക്കുന്നവരെ തിരിച്ചറിയിക്കുന്ന തിരുവെഴുത്തു തെളിവുകൾ പരിശോധിക്കുക. (മത്താ. 24:34) “ഈ തലമുറ”യുടെ ദൈർഘ്യം കണക്കാക്കാൻ കഴിയാത്തതിന്റെ കാരണവും വായിച്ചറിയുക.
കൂടാതെ:
ഇസ്രായേല്യരുടെ തെറ്റുകളിൽനിന്നു പഠിക്കുക
പേജ് 26
യഹോവയുടെ വചനം ജീവനുള്ളത്—മർക്കൊസിന്റെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
പേജ് 28
മിഷനറി സേവനത്തിൽ ‘കുഴിച്ചിറങ്ങാൻ’ ബിരുദധാരികൾ പ്രോത്സാഹിപ്പിക്കപ്പെടുന്നു
പേജ് 31