ഉള്ളടക്കം
2009 ജൂൺ 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
ആഗസ്റ്റ് 3-9, 2009
യഹോവയുടെ ഭവനത്തിനായി തീക്ഷ്‌ണതയോടെ. . .
പേജ് 7
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 31, 118
ആഗസ്റ്റ് 10-16, 2009
സത്‌പ്രവൃത്തികൾക്കായി ശുഷ്‌കാന്തി കാണിക്കുക!
പേജ് 11
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 30, 181
ആഗസ്റ്റ് 17-23, 2009
നിങ്ങളുടെ അയൽക്കാരോടു സത്യം സംസാരിക്കുക
പേജ് 16
ഉപയോഗിക്കേണ്ട ഗീതങ്ങൾ:192, 170
ആഗസ്റ്റ് 24-30, 2009
വിശ്വസ്‌ത ഗൃഹവിചാരകനും അതിന്റെ ഭരണസംഘവും
പേജ് 20
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 51, 114
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 7-15
യെഹൂദയിലെ നാലുരാജാക്കന്മാർ സത്യാരാധനയ്‌ക്കുവേണ്ടി ശ്രദ്ധേയമായ തീക്ഷ്‌ണത കാണിച്ചവരാണ്. അവരുടെ ആ തീക്ഷ്‌ണതയിൽനിന്ന് യഹോവയെ സേവിക്കുന്നവരെന്ന നിലയിൽ നമുക്ക് എന്തു പഠിക്കാനാകും? ആകർഷകവും വിജ്ഞാനപ്രദവുമായ വിവരങ്ങൾ അടങ്ങുന്നവയാണ് ഈ രണ്ടുലേഖനങ്ങൾ.
അധ്യയന ലേഖനം 3 പേജ് 16-20
അസത്യം പറയാനോ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുംവിധം കാര്യങ്ങൾ അവതരിപ്പിക്കാനോ ഉള്ള ഒരു ചായ്‌വ് നമുക്കുണ്ടായേക്കാം. അങ്ങനെ ചെയ്യുന്നത് കൂടുതൽ സൗകര്യപ്രദവും എളുപ്പവും ആയിരിക്കാം. ഇനി മറ്റുള്ളവരോട് അൽപ്പം മയത്തിൽ കാര്യങ്ങൾ പറയുന്നതിനുള്ള മാർഗമായി ചിലർ അതിനെ കണ്ടേക്കാം. അനുദിനജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരം സാഹചര്യങ്ങളിൽ അസത്യം പറയാനുള്ള പ്രവണതയെ സത്യക്രിസ്‌ത്യാനികൾ ചെറുക്കേണ്ടത് എന്തുകൊണ്ട്? അതിനു നിങ്ങളെ എന്തു സഹായിക്കും?
അധ്യയന ലേഖനം 4 പേജ് 20-24
ദൈവജനം വിശ്വസ്‌തനും വിവേകിയുമായ അടിമയെ അത്യന്തം ആദരിക്കുന്നു. എന്നാൽ അടിമവർഗവും ഭരണസംഘവും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ? ഇന്ന് യഹോവ നമുക്ക് ആത്മീയാഹാരം നൽകുന്ന വിധത്തെക്കുറിച്ച് തിരുവെഴുത്തുകൾ എന്തു പറയുന്നു? സ്‌മാരകചിഹ്നങ്ങളിൽ പങ്കുപറ്റുന്നവരെ നാം എങ്ങനെ വീക്ഷിക്കണം? ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതാണ് ഈ ലേഖനം.
കൂടാതെ:
യഹോവയ്‌ക്ക് ഞാൻ എന്തു പകരം നൽകും?
പേജ് 3
ഏകാകിത്വം സന്തോഷഭരിതമായിരിക്കട്ടെ!
പേജ് 25
ചുമതലകൾ ഏൽപ്പിച്ചുകൊടുക്കേണ്ടത്—എന്തുകൊണ്ട്, എങ്ങനെ?
പേജ് 28
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
പേജ് 32