വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w10 3/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2010 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ:
2010 വീക്ഷാഗോപുരം
w10 3/15 പേ. 1-2

ഉള്ളടക്കം

2010 മാർച്ച്‌ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

മേയ്‌ 3-9, 2010

പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്‌നാനമേൽക്കുക

പേജ്‌ 10

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 58,  59

മേയ്‌ 10-16, 2010

സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ ആത്മാവിനെ അനുസരിച്ചു നടക്കുക

പേജ്‌ 14

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 63,  51

മേയ്‌ 17-23, 2010

‘നീതിമാന്മാർ സൂര്യനെപ്പോലെ പ്രകാശിക്കും’

പേജ്‌ 19

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 108,  30

മേയ്‌ 24-30, 2010

ഒരു ഇടയനും ഒരു ആട്ടിൻകൂട്ടവും

പേജ്‌ 24

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 99,  125

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 10-18

“പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ” സ്‌നാനമേൽക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഈ രണ്ടു ലേഖനങ്ങൾ സഹായിക്കും. (മത്താ. 28:19) നിങ്ങളുടെ സമർപ്പണത്തിനു ചേർച്ചയിൽ ജീവിക്കാൻ സഹായിക്കുന്ന ചില നിർദേശങ്ങളും ഈ ലേഖനങ്ങളിലുണ്ട്‌.

അധ്യയന ലേഖനങ്ങൾ 3, 4 പേജ്‌ 19-28

യേശു ഗോതമ്പിന്റെയും കളകളുടെയും ദൃഷ്ടാന്തത്തിൽ ‘രാജ്യത്തിന്റെ പുത്രന്മാരുമായി’ ബന്ധപ്പെട്ട ഭാവി സംഭവങ്ങളെക്കുറിച്ചു പറയുകയുണ്ടായി. ഗോതമ്പും കളകളും എന്തിനെ പ്രതിനിധാനം ചെയ്യുന്നു? ഈ ദൃഷ്ടാന്തം നമ്മുടെ കാലത്ത്‌ നിവൃത്തിയേറുന്നത്‌ എങ്ങനെ? അഭിഷിക്തർ മാത്രം താത്‌പര്യമെടുക്കേണ്ട ഒന്നാണോ ഈ ദൃഷ്ടാന്തം?

കൂടാതെ:

ജീവിതം മാറിമറിയുമ്പോഴും ദൈവപ്രീതിയിൽ നിലകൊള്ളുക 3

മർക്കോസ്‌—ഒരു നല്ല ശുശ്രൂഷകൻ 6

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ 28

ഈ ദുഷ്‌കര നാളുകളിൽ “ഹൃദയശുദ്ധി” കാത്തുസൂക്ഷിക്കുക 30

[2-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട]

യെരുശലേമിലെ ഇസ്രായേൽ മ്യൂസിയത്തിന്റെ അനുമതിയോടെ

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക