വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w11 6/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2011 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ
2011 വീക്ഷാഗോപുരം
w11 6/15 പേ. 1-2

ഉള്ളടക്കം

2011 ജൂൺ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

ആഗസ്റ്റ്‌ 1-7, 2011

സകലരും അറിഞ്ഞിരിക്കേണ്ട സദ്വാർത്ത!

പേജ്‌ 7

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 47,  101

ആഗസ്റ്റ്‌ 8-14, 2011

നമ്മോടുള്ള തന്റെ സ്‌നേഹം ദൈവം കാണിച്ചുതരുന്നു

പേജ്‌ 11

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 18,  91

ആഗസ്റ്റ്‌ 15-21, 2011

“നിങ്ങളുടെ പരിപാലനത്തിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്‌ക്കുവിൻ”

പേജ്‌ 20

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 42,  84

ആഗസ്റ്റ്‌ 22-28, 2011

‘നിങ്ങളുടെ ഇടയിൽ അധ്വാനിക്കുന്നവരെ ബഹുമാനിക്കുക’

പേജ്‌ 24

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 123,  53

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനങ്ങൾ 1, 2 പേജ്‌ 7-15

റോമർക്കുള്ള തന്റെ ലേഖനത്തിൽ “സുവിശേഷ”ത്തിന്റെ ഒരു പ്രത്യേക വശത്തെക്കുറിച്ച്‌ പൗലോസ്‌ അപ്പൊസ്‌തലൻ പറയുകയുണ്ടായി. പാപികളായ മനുഷ്യവർഗത്തോടു ബന്ധപ്പെട്ടതാണത്‌. എന്താണത്‌? അതിൽനിന്നു നമുക്ക്‌ എങ്ങനെ പ്രയോജനം നേടാം? യേശുവിന്റെ യാഗത്തോടും അതിലൂടെ ദൈവം നമ്മോടു കാണിച്ച സ്‌നേഹത്തോടും ഉള്ള വിലമതിപ്പു വർധിപ്പിക്കാനും അവയെക്കുറിച്ചുള്ള ഗ്രാഹ്യം മെച്ചപ്പെടുത്താനും ഈ ലേഖനങ്ങൾ സഹായിക്കും.

അധ്യയന ലേഖനങ്ങൾ 3, 4 പേജ്‌ 20-28

ഇടയവേലയെ മെച്ചമായി മനസ്സിലാക്കാനും അതിനെ കൂടുതൽ വിലമതിക്കാനും മൂപ്പന്മാർക്ക്‌ എങ്ങനെ സാധിക്കും? മൂപ്പന്മാരോട്‌ ആദരവു കാണിക്കാൻ സഭയിലുള്ളവർക്ക്‌ എന്തു ചെയ്യാനാകും? ഈ വിഷയങ്ങളാണ്‌ ഈ ലേഖനങ്ങളിൽ.

കൂടാതെ

3 കുട്ടികൾ സ്‌നാനമേൽക്കണമോ?

16 അബ്രാഹാമിനു സ്വന്തമായി ഒട്ടകങ്ങൾ ഉണ്ടായിരുന്നോ?

18 “ചുരുളുകളും വിശേഷാൽ തുകൽച്ചുരുളുകളും കൊണ്ടുവരണം”

29 എങ്ങനെ ‘വിജയം വരിക്കാം?’

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക