വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w11 11/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2011 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • പ്രതിവാര അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ
2011 വീക്ഷാഗോപുരം
w11 11/15 പേ. 1-2

ഉള്ളടക്കം

2011 നവംബർ 15

അധ്യയന പതിപ്പ്‌

പ്രതിവാര അധ്യയന ലേഖനങ്ങൾ

2011 ഡിസംബർ 26–2012 ജനുവരി 1

“സ്വന്ത വിവേകത്തിൽ ഊന്നരുത്‌”

പേജ്‌ 6

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 133,  23

2012 ജനുവരി 2-8

ജീവനും സമാധാനവും പ്രാപിക്കാൻ ആത്മാവിനെ അനുസരിച്ചു നടക്കുക

പേജ്‌ 10

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 83,  120

2012 ജനുവരി 9-15

ഒരു ദുഷ്ടലോകത്തിൽ ‘പ്രവാസികളായി’

പേജ്‌ 16

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 40,  85

2012 ജനുവരി 16-22

ആത്മീയ പുരോഗതി പ്രാപിക്കാൻ പുരുഷന്മാരെ സഹായിക്കുക

പേജ്‌ 24

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 123,  95

2012 ജനുവരി 23-29

ഉത്തരവാദിത്വസ്ഥാനങ്ങളിൽ എത്തിച്ചേരാൻവേണ്ട പരിശീലനം നൽകുക

പേജ്‌ 28

ഉപയോഗിക്കേണ്ട ഗീതങ്ങൾ: 45,  10

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനം 1 പേജ്‌ 6-10

പ്രാർഥനയെന്ന ദിവ്യദാനത്തെ നിങ്ങൾ പൂർണമായി പ്രയോജനപ്പെടുത്തുന്നുണ്ടോ? വിഷമസന്ധിയിലാകുമ്പോഴോ തീരുമാനമെടുക്കേണ്ടിവരുമ്പോഴോ പ്രലോഭനങ്ങളെ ചെറുക്കേണ്ടതുള്ളപ്പോഴോ പ്രാർഥന സഹായിക്കുന്നത്‌ എങ്ങനെയെന്ന്‌ അറിയുക.

അധ്യയന ലേഖനം 2 പേജ്‌ 10-14

ജീവനും സമാധാനവും പ്രാപിക്കാൻ എന്തിലാണ്‌ മനസ്സുപതിപ്പിക്കേണ്ടതെന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ റോമിലെ ക്രിസ്‌ത്യാനികളോടു പറഞ്ഞു. അവൻ നൽകിയ ആ ബുദ്ധിയുപദേശത്തിൽനിന്നു നമുക്ക്‌ എന്തു പഠിക്കാനാകും എന്ന്‌ ഈ ലേഖനം പറയുന്നു.

അധ്യയന ലേഖനം 3 പേജ്‌ 16-20

ആദിമകാല വിശ്വസ്‌ത പുരുഷന്മാർ ‘പ്രവാസികളായി’ ജീവിച്ചു. ഒന്നാം നൂറ്റാണ്ടിലെ യേശുവിന്റെ ശിഷ്യന്മാരും അങ്ങനെയായിരുന്നു. ഇക്കാലത്തെ സത്യക്രിസ്‌ത്യാനികളുടെ കാര്യമോ? ഈ ദുഷ്ടലോകത്തിൽ പ്രവാസികളായി ജീവിക്കുക എന്നാൽ എന്താണ്‌ അർഥമെന്ന്‌ ഈ ലേഖനം ചർച്ചചെയ്യും.

അധ്യയന ലേഖനങ്ങൾ 4, 5 പേജ്‌ 24-32

ആത്മീയ കാര്യങ്ങളിൽ നേതൃത്വംവഹിക്കാൻ യോഗ്യരായ പുരുഷന്മാരുടെ ആവശ്യമുണ്ട്‌. സത്യം സ്വീകരിക്കാനും സേവനപദവികൾക്കുവേണ്ട യോഗ്യത നേടിയെടുക്കാനും യേശു അനേകം പുരുഷന്മാരെ സഹായിച്ചു. അത്‌ അവൻ എങ്ങനെയാണ്‌ ചെയ്‌തതെന്നു മനസ്സിലാക്കുന്നപക്ഷം, വയലിൽ നാം കണ്ടുമുട്ടുന്ന പുരുഷന്മാരെ സഹായിക്കാനും യഹോവയുടെ സംഘടനയിലെ ഉത്തരവാദിത്വസ്ഥാനങ്ങൾക്കായി യത്‌നിക്കാൻ സ്‌നാനമേറ്റ പുരുഷന്മാരെ സഹായിക്കാനും നമുക്കു കഴിയും.

കൂടാതെ

3 യേഹൂ—സത്യാരാധനയ്‌ക്കായി പോരാടിയവൻ

15 “ഈ വൈകല്യം ഒരുനാൾ ഇല്ലാതാകും!”

21 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

22 ‘ദാനം ചെയ്യാനുള്ള പദവി’ നിങ്ങൾ വിലമതിക്കുന്നുവോ?

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക