ഉള്ളടക്കം
2011 ഡിസംബർ 15
അധ്യയന പതിപ്പ്
പ്രതിവാര അധ്യയന ലേഖനങ്ങൾ
2012 ജനുവരി 30–ഫെബ്രുവരി 5
പേജ് 8
2012 ഫെബ്രുവരി 6-12
ദൈവാത്മാവിനാൽ നയിക്കപ്പെടേണ്ടത് എന്തുകൊണ്ട്?
പേജ് 13
2012ഫെബ്രുവരി 13-19
ദൈവാത്മാവിനാൽ നയിക്കപ്പെട്ട പൂർവകാല വിശ്വസ്‌തർ
പേജ് 18
2012 ഫെബ്രുവരി 20-26
ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു—ഒന്നാം നൂറ്റാണ്ടിലും ഇന്നും
പേജ് 22
ഉപയോഗിക്കേണ്ട ഗീതങ്ങൾ: 69, 122
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനം 1 പേജ് 8-12
ബൈബിളിലെ ചില നല്ല കഥാപാത്രങ്ങളുടെ ജീവിതം നമുക്കു ചില മുന്നറിയിപ്പുകളും നൽകുന്നു. അത്തരത്തിൽ ഒരാളായിരുന്നു ശലോമോൻ. അവന്റെ ജീവിതത്തെക്കുറിച്ചുള്ളതാണ് ഈ ലേഖനം. ക്രിസ്‌തീയ ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന എന്തൊക്കെയാണ് അവനിൽനിന്ന് പഠിക്കാനുള്ളത്?
അധ്യയന ലേഖനം 2 പേജ് 13-17
ഈ ദുഷ്ടലോകത്തിൽ ജീവിക്കുന്ന നമ്മെ നേർവഴിയിലൂടെ നയിക്കാൻ കഴിയുന്ന ഒരു ശക്തി ഈ പ്രപഞ്ചത്തിലുണ്ട്. അത് എന്താണ്? അത് നമ്മെ വഴിനയിക്കാൻ നാം ആഗ്രഹിക്കേണ്ടത് എന്തുകൊണ്ട്? നേരായ പാതയിൽ നമ്മെ നയിക്കാൻ നമുക്ക് എങ്ങനെ അതിനെ അനുവദിക്കാം?
അധ്യയന ലേഖനങ്ങൾ 3, 4 പേജ് 18-26
പുരാതനകാലത്തെ ദൈവദാസരിൽ ചിലർ പരിശുദ്ധാത്മാവു നിറഞ്ഞവരായിരുന്നു. ദൈവാത്മാവ് അവരിൽ എങ്ങനെയാണ് പ്രവർത്തിച്ചത്? യഹോവ അവരെ വഴിനയിച്ചത് എങ്ങനെയാണെന്ന് പഠിക്കുന്നത് ദൈവസേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന നമ്മെ ഏറെ പ്രോത്സാഹിപ്പിക്കും.
കൂടാതെ
3 മാറ്റങ്ങളുമായി പൊരുത്തപ്പെട്ട് ധന്യമായ ഒരു ജീവിതം
27 സന്തോഷം കെടുത്താൻ രോഗത്തെ അനുവദിക്കരുത്
32 2011-ലെ വീക്ഷാഗോപുര വിഷയസൂചിക