വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w12 2/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2012 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ
2012 വീക്ഷാഗോപുരം
w12 2/15 പേ. 1-2

ഉള്ളടക്കം

2012 ഫെബ്രുവരി 15

© 2012 Watch Tower Bible and Tract Society of Pennsylvania. All rights reserved.

അധ്യയന പതിപ്പ്‌

അധ്യയന ലേഖനങ്ങൾ

ഏപ്രിൽ 2-8, 2012

യേശുവിനെ അനുകരിച്ചുകൊണ്ട്‌ ജാഗരൂകരായിരിക്കുക

പേജ്‌ 3 • ഗീതങ്ങൾ: 108, 74

ഏപ്രിൽ 9-15, 2012

‘നല്ല ഉറപ്പും ധൈര്യവും ഉള്ളവരായിരിക്കുക’

പേജ്‌ 10 • ഗീതങ്ങൾ: 101, 92

ഏപ്രിൽ 16-22, 2012

സഭയുടെ നല്ല ആത്മാവ്‌ പരിരക്ഷിക്കുക

പേജ്‌ 18 • ഗീതങ്ങൾ: 20, 75

ഏപ്രിൽ 23-29, 2012

ഭിന്നിച്ച കുടുംബത്തിലും സന്തോഷം!

പേജ്‌ 26 • ഗീതങ്ങൾ: 76, 56

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനം 1 പേജ്‌ 3-7

ജാഗരൂകരായിരിക്കാൻ യേശു തന്റെ അനുഗാമികളെ ഉദ്‌ബോധിപ്പിച്ചത്‌ എന്തുകൊണ്ടാണ്‌? ഭൂമിയിലായിരിക്കെ യേശു ജാഗരൂകനായിരുന്ന മൂന്നുവിധങ്ങളും അവന്റെ ആ മാതൃകയിൽനിന്നു നമുക്കു പഠിക്കാനാകുന്ന പ്രായോഗിക പാഠങ്ങളും ഈ ലേഖനം വിശദീകരിക്കുന്നു.

അധ്യയന ലേഖനം 2 പേജ്‌ 10-14

ബൈബിൾ കാലങ്ങളിലെ ദൈവദാസർ ധീരത കാണിച്ചത്‌ എങ്ങനെ? അവരുടെ ദൃഷ്ടാന്തത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? ധൈര്യപൂർവം പ്രവർത്തിക്കാൻ നമ്മെ പ്രാപ്‌തരാക്കാനായി തയ്യാറാക്കിയിരിക്കുന്ന ഈ ലേഖനത്തിൽ ഇവയ്‌ക്കുള്ള ഉത്തരമുണ്ട്‌.

അധ്യയന ലേഖനം 3 പേജ്‌ 18-22

നമ്മിൽ ഓരോരുത്തരിലും പ്രകടമായ ഒരു ആത്മാവ്‌ അഥവാ മനോഭാവമുണ്ട്‌. സഭയിൽ ഒരു നല്ല ആത്മാവ്‌ നിലനിറുത്താൻ നമുക്ക്‌ എന്തു ചെയ്യാനാകും എന്നതാണ്‌ ഈ ലേഖനത്തിന്റെ ഉള്ളടക്കം.

അധ്യയന ലേഖനം 4 പേജ്‌ 26-30

അവിശ്വാസികളായ കുടുംബാംഗങ്ങളുള്ള ക്രിസ്‌ത്യാനികൾക്ക്‌ ദിവസേന പല പ്രശ്‌നങ്ങളും നേരിടേണ്ടതായിവരുന്നു. അവിശ്വാസികളായ കുടുംബാംഗങ്ങളെ സത്യാരാധന സ്വീകരിക്കാൻ പ്രേരിപ്പിക്കുന്നതരം ഒരു അന്തരീക്ഷം കുടുംബത്തിൽ സൃഷ്ടിക്കാനും സമാധാനം ഊട്ടിവളർത്താനും വിശ്വാസികളായവർക്ക്‌ എന്തു ചെയ്യാനാകും എന്ന്‌ ഈ ലേഖനം ചർച്ചചെയ്യും.

കൂടാതെ

8 അവർ സധൈര്യം ദൈവവചനം ഘോഷിച്ചു!

15 അസൂയ—ഒരു മാരകവിഷം

23 നാഥാൻ—സത്യാരാധനയുടെ വിശ്വസ്‌ത കാവൽഭടൻ

31 ചരിത്ര സ്‌മൃതികൾ

പുറന്താൾ: ദിവസവും 300-ലേറെ തീവണ്ടികൾ വന്നുപോകുന്ന ന്യൂഡൽഹിയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ സഹോദരങ്ങൾ ഇന്ത്യയുടെ നാനാഭാഗങ്ങളിൽനിന്നുള്ള ആളുകളോടു സാക്ഷീകരിക്കുന്നു

ഇന്ത്യ

ജനസംഖ്യ

122,46,14,000

പ്രസാധകർ

33,182

പ്രസാധക വർധന

5 ശതമാനം

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക