ഉള്ളടക്കം
2012 ജൂൺ 15
© 2012 Watch Tower Bible and Tract Society of Pennsylvania. All rights reserved.
അധ്യയന പതിപ്പ്
അധ്യയന ലേഖനങ്ങൾ
ജൂലൈ 30, 2012–ആഗസ്റ്റ് 5, 2012
യഹോവ: ‘രഹസ്യങ്ങളെ വെളിപ്പെടുത്തുന്നവൻ’
പേജ് 7 • ഗീതങ്ങൾ: 114, 117
ആഗസ്റ്റ് 6-12, 2012
‘വേഗത്തിൽ സംഭവിപ്പാനുള്ളത്’ യഹോവ വെളിപ്പെടുത്തുന്നു
പേജ് 14 • ഗീതങ്ങൾ: 116, 54
ആഗസ്റ്റ് 13-19, 2012
യഹോവയുടെ സേവനത്തിന് പ്രഥമസ്ഥാനം നൽകേണ്ടത് എന്തുകൊണ്ട്?
പേജ് 20 • ഗീതങ്ങൾ: 66, 103
ആഗസ്റ്റ് 20-26, 2012
അവർ “പരിശുദ്ധാത്മാവിനാൽ പ്രചോദിതരായി”
പേജ് 25 • ഗീതങ്ങൾ: 37, 95
അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
അധ്യയന ലേഖനങ്ങൾ 1, 2 പേജ് 7-18
നമ്മുടെ കൺമുന്നിൽ അരങ്ങേറാനിരിക്കുന്ന ലോകസംഭവങ്ങളുടെ അർഥം മനസ്സിലാക്കാൻ ഏതൊക്കെ ബൈബിൾപ്രവചനങ്ങൾ സഹായിക്കും? ഈ രണ്ടുലേഖനങ്ങൾ ദാനീയേൽ 2-ാം അധ്യായത്തിലെ പടുകൂറ്റൻ ബിംബത്തെയും വെളിപാട് 13-ഉം 17-ഉം അധ്യായങ്ങളിലെ കാട്ടുമൃഗം, അതിന്റെ പ്രതിമ എന്നിവയെയും കുറിച്ചുള്ള പ്രവചനങ്ങൾ വിശകലനം ചെയ്യുന്നു. ഭാവിയിൽ നടക്കാനിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് ബൈബിളിനു പറയാനുള്ളത് എന്താണെന്ന് ശ്രദ്ധിക്കുക.
അധ്യയന ലേഖനം 3 പേജ് 20-24
ക്രിസ്‌തീയ സ്‌നാനക്രമീകരണത്തിനു കീഴ്‌പെടുന്ന ഒരു വ്യക്തി ദൈവത്തിന്റെ ഇഷ്ടങ്ങൾക്ക് ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകാമെന്ന് വാക്കുകൊടുക്കുകയാണ്. ബൈബിൾക്കാലങ്ങളിൽ യഹോവയെ ഭക്തിയോടെ സേവിച്ചിരുന്നവർ എടുത്ത തീരുമാനങ്ങളെക്കുറിച്ചു ധ്യാനിക്കുന്നത് നമ്മുടെ സമയം, ഊർജം, വിഭവങ്ങൾ എന്നിവ എങ്ങനെ ഉപയോഗിക്കുന്നെന്നു ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കും.
അധ്യയന ലേഖനം 4 പേജ് 25-29
പ്രവാചകന്മാരും ബൈബിൾ എഴുത്തുകാരും “പരിശുദ്ധാത്മാവിനാൽ പ്രചോദിതരായ”ത് എങ്ങനെയെന്ന് ഈ ലേഖനം കാണിച്ചുതരുന്നു. ഒപ്പം, ബൈബിൾ ദൈവത്തിൽനിന്നുള്ളതാണെന്നു ബോധ്യപ്പെടുത്തുന്ന തെളിവുകളും നാം പരിശോധിക്കും. (2 പത്രോ. 1:21) ബൈബിളിനോടുള്ള വിലമതിപ്പ് കാത്തുസൂക്ഷിക്കാൻ നമുക്ക് എന്തു ചെയ്യാനാകും? അതിനുള്ള ഉത്തരവും ഈ ലേഖനത്തിലുണ്ട്.
കൂടാതെ
3 വിശുദ്ധസേവനം ഞങ്ങളെ പഠിപ്പിച്ച “രഹസ്യം”
12 എട്ട് രാജാക്കന്മാരെ വെളിപ്പെടുത്തുന്നു
19 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
30 ജ്ഞാനികളായിരിക്കുക: “സദുപദേശം” സമ്പാദിക്കുക
32 ദയാപ്രവൃത്തിയിൽ അലിഞ്ഞില്ലാതായ ദേഷ്യം
പുറന്താൾ: പല സ്ഥലങ്ങളിലും സാഹചര്യങ്ങളിലും സാക്ഷീകരിച്ചുകൊണ്ട് പരമാവധി ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാൻ ശ്രമിക്കുന്നു. അത്തരം ഒരു സ്ഥലമാണ് ദാമ്‌നിയൻ സഡ്‌ക്കിലെ ഈ ഒഴുകുന്ന ചന്ത.
തായ്‌ലൻഡ്
ജനസംഖ്യ
6,67,20,000
പ്രസാധകർ
3,423
സാധാരണ പയനിയർമാർ
824