വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w12 11/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2012 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • അധ്യയന ലേഖനങ്ങൾ
  • അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം
  • കൂടാതെ
2012 വീക്ഷാഗോപുരം
w12 11/15 പേ. 1-2

ഉള്ളടക്കം

2012 നവംബർ 15

© 2012 Watch Tower Bible and Tract Society of Pennsylvania. എല്ലാ അവകാശങ്ങളും സംവരണം ചെയ്‌തിരിക്കുന്നു.

അധ്യയന പതിപ്പ്‌

അധ്യയന ലേഖനങ്ങൾ

ഡിസംബർ 24-30, 2012

“നിന്റെ ഇഷ്ടം ചെയ്‌വാൻ എന്നെ പഠിപ്പിക്കേണമേ”

പേജ്‌ 3 • ഗീതങ്ങൾ: 69, 120

ഡിസംബർ 31, 2012–ജനുവരി 6, 2013

താഴ്‌മ—യേശു വെച്ച മാതൃക

പേജ്‌ 10 • ഗീതങ്ങൾ: 84, 82

ജനുവരി 7-13, 2013

‘ചെറിയവനായിരിക്കാൻ’ ശ്രമിക്കുക!

പേജ്‌ 15 • ഗീതങ്ങൾ: 26, 68

ജനുവരി 14-20, 2013

ക്ഷമിക്കാനുള്ള യഹോവയുടെ മനസ്സ്‌—നിങ്ങളുടെ ജീവിതത്തിൽ അതിനുള്ള പ്രസക്തി

പേജ്‌ 21 • ഗീതങ്ങൾ: 67, 91

ജനുവരി 21-27, 2013

അന്യോന്യം ഉദാരമായി ക്ഷമിക്കുക

പേജ്‌ 26 • ഗീതങ്ങൾ: 77, 118

അധ്യയന ലേഖനങ്ങളുടെ ഉദ്ദേശ്യം

അധ്യയന ലേഖനം 1 പേജ്‌ 3-7

പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദ്‌ യഹോവയുടെ നാമത്തെയും അവന്റെ ഉദ്ദേശ്യത്തെയും അതിയായി ആദരിച്ചിരുന്നു. ഈ ലേഖനത്തിൽ പറയുന്നതുപോലെ, ദൈവത്തിന്റെ ന്യായപ്രമാണത്തിൽ അന്തർലീനമായ തത്ത്വങ്ങൾ മനസ്സിലാക്കിയിരുന്ന അവൻ ദൈവേഷ്ടം ചെയ്യാൻ തന്നെ പഠിപ്പിക്കേണമേ എന്നു പ്രാർഥിച്ചു. ഏതു കാര്യത്തിലും യഹോവയുടെ വീക്ഷണം എപ്പോഴും ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും ഈ ലേഖനം എടുത്തുകാട്ടും.

അധ്യയന ലേഖനങ്ങൾ 2, 3 പേജ്‌ 10-19

ക്രിസ്‌തുവിന്റെ അനുഗാമികളെന്ന നിലയിൽ താഴ്‌മയുള്ളവരായിരിക്കേണ്ടതിന്റെ ആവശ്യം സത്യക്രിസ്‌ത്യാനികൾ തിരിച്ചറിയുന്നു. താഴ്‌മയുടെ കാര്യത്തിൽ യേശുവെച്ച മാതൃകയെക്കുറിച്ചുള്ളതാണ്‌ ആദ്യത്തെ ലേഖനം. യേശുവിന്റെ താഴ്‌മ പകർത്താൻ അതു നമ്മെ സഹായിക്കും. രണ്ടാമത്തെ ലേഖനം, സ്വയം ‘ചെറിയവരായി’ കരുതാനും ജീവിതത്തിൽ ഉടനീളം ആ മനോഭാവം ഉള്ളവരായിരിക്കാനും നമുക്ക്‌ എങ്ങനെ കഴിയുമെന്ന്‌ കാണിച്ചുതരുന്നു.

അധ്യയന ലേഖനങ്ങൾ 4, 5 പേജ്‌ 21-30

കടുത്തപാപങ്ങൾപോലും ക്ഷമിച്ചുതരാനുള്ള യഹോവയുടെ മനഃസ്ഥിതി വിലമതിക്കാൻ ഈ ലേഖനങ്ങൾ നമ്മെ സഹായിക്കും. മറ്റുള്ളവരോടു ക്ഷമിച്ചുകൊടുക്കാൻ ചിലപ്പോഴൊക്കെ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. എന്നാൽ അത്തരം നിഷേധവികാരങ്ങൾ മറികടക്കാൻ ചില തിരുവെഴുത്തു തത്ത്വങ്ങൾ നമ്മെ സഹായിക്കും.

കൂടാതെ

8 അവരുടെ സമൃദ്ധി ആവശ്യം നിർവഹിച്ചു

20 വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

31 ചരിത്ര സ്‌മൃതികൾ

പുറന്താൾ: സ്‌പെയിനിന്റെ മധ്യഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമായ അൽബറാസിനിൽ പ്രസംഗിക്കുന്നു. അവിടത്തെ റ്റെറുയെൽ സഭയിൽ 78 പ്രസാധകരുണ്ട്‌. അൽബറാസിൻ കൂടാതെ 188 പട്ടണങ്ങളും ഗ്രാമങ്ങളും ഉൾക്കൊള്ളുന്നതാണ്‌ ആ സഭയുടെ പ്രദേശം.

സ്‌പെയ്‌ൻ

ജനസംഖ്യ

4,70,42,900

പ്രസാധകർ

1,11,101

2012-ലെ സ്‌മാരക ഹാജർ

1,92,942

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക