വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w13 2/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2013 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • അധ്യയന പതിപ്പ്‌
  • അധ്യയന ലേഖനങ്ങൾ
  • കൂടാതെ
2013 വീക്ഷാഗോപുരം
w13 2/15 പേ. 1-2

ഉള്ളടക്കം

2013 ഫെബ്രുവരി 15

© 2013 Watch Tower Bible and Tract Society of Pennsylvania. എല്ലാ അവകാശങ്ങളും സംവരണം ചെയ്‌തിരിക്കുന്നു.

അധ്യയന പതിപ്പ്‌

ഏപ്രിൽ 1-7

നമ്മുടെ ആത്മീയ പൈതൃകം!

പേജ്‌ 3 • ഗീതങ്ങൾ: 69, 28

ഏപ്രിൽ 8-14

ആത്മീയപൈതൃകം നിങ്ങൾ വിലമതിക്കു ന്നുവോ?

പേജ്‌ 8 • ഗീതങ്ങൾ: 22, 75

ഏപ്രിൽ 15-21

യഹോവയുടെ സംരക്ഷകതാഴ്‌വരയിൽ നിലകൊള്ളുവിൻ

പേജ്‌ 17 • ഗീതങ്ങൾ: 133, 16

ഏപ്രിൽ 22-28

മാനം പ്രാപിക്കുന്നതിൽനിന്ന്‌ യാതൊന്നും നിങ്ങളെ തടയാതി രിക്കട്ടെ

പേജ്‌ 25 • ഗീതങ്ങൾ: 15, 61

അധ്യയന ലേഖനങ്ങൾ

▪ നമ്മുടെ ആത്മീയപൈതൃകം!

▪ ആത്മീയപൈതൃകം നിങ്ങൾ വിലമതിക്കുന്നുവോ?

യഹോവയുടെ ജനത്തിന്റെ മഹത്തായ ആത്മീയപൈതൃകത്തിന്റെ പ്രധാന സവിശേഷതകളെക്കുറിച്ചുള്ളതാണ്‌ ഈ ലേഖനങ്ങൾ. ദൈവം തന്റെ വചനം ഇന്നോളം പരിരക്ഷിച്ചിരിക്കുന്നത്‌ എങ്ങനെയെന്നും തന്റെ നാമം ഉപയോഗിക്കുന്നവരെ അവൻ അനുഗ്രഹിച്ചിരിക്കുന്നത്‌ എങ്ങനെയെന്നും വ്യാജോപദേശങ്ങളുടെ കലർപ്പേൽക്കാതെ ആത്മീയസത്യം പരിരക്ഷിച്ചിരിക്കുന്നത്‌ എങ്ങനെയെന്നും അവ വിശദീകരിക്കും.

▪ യഹോവയുടെ സംരക്ഷകതാഴ്‌വരയിൽ നിലകൊള്ളുവിൻ

സെഖര്യാവു 14:4-ൽ പറഞ്ഞിരിക്കുന്ന സംരക്ഷക “താഴ്‌വര” എന്താണ്‌, നാം ആ താഴ്‌വരയിൽത്തന്നെ നിലകൊള്ളേണ്ടത്‌ എന്തുകൊണ്ട്‌ എന്നീ കാര്യങ്ങൾ വിശദീകരിക്കുന്നതാണ്‌ ഈ ലേഖനം. അതോടൊപ്പം സെഖര്യാവു 14:8-ൽ പരാമർശിച്ചിരിക്കുന്ന “ജീവനുള്ള വെള്ളം” എന്താണെന്നും അതു കുടിക്കുന്നതിലൂടെ കൈവരുന്ന പ്രയോജനങ്ങൾ എന്താണെന്നും ഈ ലേഖനം വിവരിക്കും.

▪ മാനം പ്രാപിക്കുന്നതിൽനിന്ന്‌ യാതൊന്നും നിങ്ങളെ തടയാതിരിക്കട്ടെ

യഹോവ മനുഷ്യരെ അണിയിക്കുന്ന മാനം പ്രാപിക്കാൻ നമുക്ക്‌ എങ്ങനെ കഴിയും എന്നതിനെക്കുറിച്ചുള്ളതാണ്‌ ഈ ലേഖനം. മാനം പ്രാപിക്കുന്നതിൽനിന്ന്‌ നമ്മെ തടഞ്ഞേക്കാവുന്ന ഘടകങ്ങളെക്കുറിച്ചും ദൈവത്തിൽനിന്നുള്ള മാനം പ്രാപിക്കാൻ ശ്രമിക്കുന്നത്‌ മറ്റുള്ളവർക്ക്‌ ഒരു പ്രചോദനമാകുന്നത്‌ എങ്ങനെയെന്നും ഈ ലേഖനം വിശദീകരിക്കും.

കൂടാതെ

13 റോമിലെ അകമ്പടിപ്പട്ടാളത്തിന്‌ സാക്ഷ്യം ലഭിക്കുന്നു

22 ഹൃദയത്തിന്റെ ചായ്‌വുകൾ സംബന്ധിച്ച്‌ ജാഗ്രത പുലർത്തുക

30 അവൾ കയ്യഫാവിന്റെ കുടുംബത്തിൽനിന്നുള്ളവൾ

31 ചരിത്ര സ്‌മൃതികൾ

പുറന്താൾ: വടക്കുപടിഞ്ഞാറൻ നമീബിയയിലുള്ള ഒരു പ്രസാധിക ഹിംബ ഗോത്രക്കാരിയോടു സാക്ഷീകരിക്കുന്നു. കാലിവളർത്തലുകാരായ നാടോടിഗോത്രമാണ്‌ ഹിംബ. ഹിംബ സ്‌ത്രീകൾ, ഒരുതരം ചെങ്കൽപ്പൊടിക്കൂട്ട്‌ മുടിയിലും തൊലിപ്പുറത്തും തേയ്‌ക്കാറുണ്ട്‌

നമീബിയ

ജനസംഖ്യ

23,73,000

പ്രസാധകർ

2,040

ബൈബിളധ്യയനങ്ങൾ

4,192

[2-ാം പേജിലെ ഗ്രാഫ്‌]

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക