ഉള്ളടക്കം
2013 ഏപ്രിൽ 15
© 2013 Watch Tower Bible and Tract Society of Pennsylvania. എല്ലാ അവകാശങ്ങളും സംവരണം ചെയ്‌തിരിക്കുന്നു.
അധ്യയനപതിപ്പ്
ജൂൺ 3-9
ബൈബിൾവായനയിൽനിന്ന് പൂർണപ്രയോജനം നേടുക
പേജ് 7 • ഗീതങ്ങൾ: 114, 113
ജൂൺ 10-16
ദൈവവചനം ഉപയോഗിക്കുക, ആത്മശിക്ഷണത്തിനും മറ്റുള്ളവരെ സഹായിക്കുന്നതിനും
പേജ് 12 • ഗീതങ്ങൾ: 37, 92
ജൂൺ 17-23
‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക’
പേജ് 22 • ഗീതങ്ങൾ: 70, 98
ജൂൺ 24-30
പേജ് 27 • ഗീതങ്ങൾ: 129, 63
അധ്യയന ലേഖനങ്ങൾ
▪ ബൈബിൾവായനയിൽനിന്ന് പൂർണപ്രയോജനം നേടുക
▪ ദൈവവചനം ഉപയോഗിക്കുക, ആത്മശിക്ഷണത്തിനും മറ്റുള്ളവരെ സഹായിക്കുന്നതിനും
“ദൈവത്തിന്റെ വചനം ജീവനും ശക്തിയുമുള്ളത്” എന്ന് പൗലോസ് എഴുതി. (എബ്രാ. 4:12) ദൈവത്തിന്റെ നിശ്വസ്‌തവചനം പഠിക്കുകയും ബാധകമാക്കുകയും ചെയ്‌തെങ്കിലേ അതു നമ്മിൽ പ്രഭാവം ചെലുത്തൂ. ബൈബിൾപഠനത്തിനുള്ള ഫലകരമായ ഒരു മാർഗത്തെക്കുറിച്ചും ശുശ്രൂഷയിലും വ്യക്തിജീവിതത്തിലും സ്വാധീനം ചെലുത്തുന്നതിന് ദൈവികജ്ഞാനത്തെ അനുവദിക്കാൻ എങ്ങനെ കഴിയും എന്നതിനെക്കുറിച്ചും ഈ ലേഖനങ്ങളിൽനിന്നു പഠിക്കാം.
▪ ‘പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക’
▪ ‘തളർന്നുപോകരുത്!’
യഹോവയുടെ അതിഗംഭീരമായ സാർവത്രികസംഘടനയുടെ ഭാഗമായിരിക്കുക എന്ന വലിയ പദവി നമുക്കുണ്ട്. ആ സംഘടന ഇന്ന് സാക്ഷാത്‌കരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളോട് സർവാത്മനാ സഹകരിക്കാൻ നമുക്ക് എങ്ങനെ കഴിയും? തളർന്നുപോകാതിരിക്കാനും യഹോവയുടെ സംഘടനയോടൊപ്പം ചുവടുവെച്ചു മുന്നേറാനും നമ്മെ എന്തു സഹായിക്കും? ഈ ലേഖനങ്ങൾ വിശദീകരിക്കും.
കൂടാതെ
3 ആത്മാർപ്പണത്തിന്റെ മാതൃകകൾ—മെക്‌സിക്കോയിൽ
17 ആർട്ടിക് വൃത്തത്തിനടുത്ത് മുഴുസമയസേവനത്തിന്റെ അഞ്ചു ദശകങ്ങൾ!
പുറന്താൾ: മിക്കവാറും സഭകളിൽ, രാവിലെ ഏഴരയ്‌ക്കോ അതിനു മുമ്പോ സഹോദരങ്ങൾ വയൽശുശ്രൂഷയ്‌ക്ക് ഇറങ്ങുന്നു. തെരുവീഥികളിൽ കണ്ടുമുട്ടുന്നവരോടു സാക്ഷീകരിക്കാനുള്ള ഒരവസരവും അവർ പാഴാക്കാറില്ല
നേപ്പാൾ
ജനസംഖ്യ
2,66,20,809
പ്രസാധകർ
1,667
അധ്യയനങ്ങൾ
3,265