വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • w13 7/15 പേ. 1-2
  • ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ഉള്ളടക്കം
  • 2013 വീക്ഷാഗോപുരം
  • ഉപതലക്കെട്ടുകള്‍
  • അധ്യയനലേഖനങ്ങൾ
  • അധ്യയനലേഖനങ്ങൾ
  • കൂടാതെ
2013 വീക്ഷാഗോപുരം
w13 7/15 പേ. 1-2

ഉള്ളടക്കം

2013 ജൂലൈ 15

© 2013 Watch Tower Bible and Tract Society of Pennsylvania. എല്ലാ അവകാശങ്ങളും സംവരണം ചെയ്‌തിരിക്കുന്നു.

അധ്യയനലേഖനങ്ങൾ

സെപ്‌റ്റംബർ 2-8

‘ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക എന്നു ഞങ്ങളോടു പറയുക’

പേജ്‌ 3 • ഗീതങ്ങൾ: 128, 101

സെപ്‌റ്റംബർ 9-15

‘ഞാനോ എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്‌’

പേജ്‌ 9 • ഗീതങ്ങൾ: 30, 109

സെപ്‌റ്റംബർ 16-22

ഏതാനും പേരിലൂടെ അനേകരെ പോഷിപ്പിക്കുന്നു

പേജ്‌ 15 • ഗീതങ്ങൾ: 108, 117

സെപ്‌റ്റംബർ 23-29

“വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ?”

പേജ്‌ 20 • ഗീതങ്ങൾ: 107, 116

അധ്യയനലേഖനങ്ങൾ

▪ ‘ഇവയെല്ലാം എപ്പോഴായിരിക്കും സംഭവിക്കുകഎന്നു ഞങ്ങളോടു പറയുക’

▪ ‘ഞാനോ എല്ലാനാളും നിങ്ങളോടുകൂടെയുണ്ട്‌’

മത്തായി 24, 25 അധ്യായങ്ങളിലെ ചില ഭാഗങ്ങളാണ്‌ ഈ ലേഖനം പഠനവിധേയമാക്കുന്നത്‌. അന്ത്യനാളുകളെക്കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തിലെയും, ഗോതമ്പിന്റെയും കളകളുടെയും ഉപമയിലെയും സംഭവങ്ങൾ നിവൃത്തിയേറുന്ന സമയം സംബന്ധിച്ച്‌ നമ്മുടെ ഗ്രാഹ്യത്തിൽ വന്നിരിക്കുന്ന നിരവധി മാറ്റങ്ങൾ ഈ ലേഖനങ്ങളിൽ നാം കാണും. ഈ പുതിയ വിശദീകരണങ്ങളിൽനിന്ന്‌ വ്യക്തിപരമായി നമുക്കെങ്ങനെ പ്രയോജനം നേടാമെന്നും ഈ ലേഖനങ്ങൾ വ്യക്തമാക്കുന്നു.

▪ ഏതാനും പേരിലൂടെ അനേകരെ പോഷിപ്പിക്കുന്നു

▪ “വിശ്വസ്‌തനും വിവേകിയുമായ അടിമ ആർ?”

ജനക്കൂട്ടത്തെ അത്ഭുതകരമായി പോഷിപ്പിക്കുന്നതിനായാലും തന്റെ അനുഗാമികളെ ആത്മീയമായി പോഷിപ്പിക്കുന്നതിനായാലും യേശു ഒരു പ്രത്യേകരീതി അവലംബിക്കുകയുണ്ടായി. ഏതാനും പേരിലൂടെ അവൻ അനേകരെ പോഷിപ്പിച്ചു. ഒന്നാം നൂറ്റാണ്ടിലെ തന്റെ അഭിഷിക്താനുഗാമികളെ പോഷിപ്പിക്കാൻ ഉപയോഗിച്ച ആ ഏതാനും പേരെക്കുറിച്ചാണ്‌ ആദ്യലേഖനം ചർച്ച ചെയ്യുന്നത്‌. രണ്ടാമത്തെ ലേഖനം പിൻവരുന്ന സുപ്രധാന ചോദ്യത്തിന്‌ ഉത്തരം നൽകുന്നു: ഇന്ന്‌, നമ്മെ പോഷിപ്പിക്കാൻ ക്രിസ്‌തു ഉപയോഗിക്കുന്ന ആ ഏതാനും പേർ ആരാണ്‌?

കൂടാതെ

26 ഭരണസംഘത്തിലെ പുതിയ അംഗം

27 എവിടെയായിരുന്നാലും യഹോവയെ സേവിക്കാൻ വാഞ്‌ഛിക്കുന്നു

32 “എത്ര നല്ല ചിത്രങ്ങൾ!”

പുറന്താൾ: റുവാണ്ടയിലെ റുണ്ടയിലുള്ള ബുക്കിമ്പയിൽ വീടുതോറുമുള്ള സാക്ഷീകരണം

റുവാണ്ട

രാജ്യത്തെ നാലിലൊന്ന്‌ സാക്ഷികളും ഏതെങ്കിലും തരത്തിലുള്ള പയനിയർ സേവനം ചെയ്യുന്നവരാണ്‌. ബാക്കിയുള്ള തീക്ഷ്‌ണരായ സാക്ഷികൾ പ്രതിമാസം ശരാശരി 20 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിക്കുന്നു

സാക്ഷികൾ

22,734

അധ്യയനങ്ങൾ

52,123

2012-ലെ സ്‌മാരകഹാജർ

69,582

[2-ാം പേജിലെ ചിത്രം]

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക