ഉള്ളടക്കം
2014 മാർച്ച് 15
© 2014 Watch Tower Bible and Tract Society of Pennsylvania.
അധ്യയനപ്പതിപ്പ്
2014 മെയ് 5-11
ആത്മത്യാഗമനോഭാവം നമുക്ക് എങ്ങനെ നിലനിറുത്താം?
പേജ് 7 • ഗീതങ്ങൾ: 61, 25
2014 മെയ് 12-18
ക്രിയാത്മകവീക്ഷണം എങ്ങനെ നിലനിറുത്താം?
പേജ് 12 • ഗീതങ്ങൾ: 74, 119
2014 മെയ് 19-25
നിങ്ങൾക്കിടയിലെ പ്രായമായവരെ ബഹുമാനിക്കുക
പേജ് 20 • ഗീതങ്ങൾ: 90, 135
2014 മെയ് 26–2014 ജൂൺ 1
പേജ് 25 • ഗീതങ്ങൾ: 134, 29
അധ്യയനലേഖനങ്ങൾ
▪ ആത്മത്യാഗമനോഭാവം നമുക്ക് എങ്ങനെ നിലനിറുത്താം?
നമ്മുടെ ആത്മത്യാഗമനോഭാവത്തിന് ഒളിഞ്ഞിരുന്ന് തുരങ്കംവെക്കുന്ന ഒരു ശത്രു നമുക്കുണ്ട്. ഈ ലേഖനം ആ ശത്രുവിനെ തുറന്നുകാട്ടുകയും അതിനെതിരെ പോരാടാൻ നമുക്ക് ബൈബിൾ എങ്ങനെ ഉപയോഗിക്കാമെന്ന് കാണിച്ചുതരുകയും ചെയ്യുന്നു.
▪ ക്രിയാത്മകവീക്ഷണം എങ്ങനെ നിലനിറുത്താം?
യഹോവയെ ആരാധിക്കുന്നതിൽ തുടരാൻ ക്രിയാത്മകവീക്ഷണത്തിന് നമ്മെ സഹായിക്കാനാകും. ചിലർ നിഷേധാത്മകചിന്തകളുമായി മല്ലിടുന്നത് എന്തുകൊണ്ട്? നമ്മെക്കുറിച്ചുതന്നെ ഒരു ക്രിയാത്മകവീക്ഷണം നിലനിറുത്തുന്നതിന് നമുക്ക് ബൈബിൾ എങ്ങനെ ഉപയോഗിക്കാമെന്ന് ഈ ലേഖനത്തിലൂടെ നമ്മൾ മനസ്സിലാക്കും.
▪ നിങ്ങൾക്കിടയിലെ പ്രായമായവരെ ബഹുമാനിക്കുക
▪ പ്രായമായവരെ പരിചരിക്കൽ
പ്രായമായ സഹവിശ്വാസികളോടും കുടുംബാംഗങ്ങളോടും വ്യക്തിപരമായി നമുക്കും സഭയ്ക്കും ഉള്ള ഉത്തരവാദിത്വങ്ങൾ ഈ ലേഖനങ്ങളിൽ പരിചിന്തിക്കും. ഇത്തരം ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിനായുള്ള ചില പ്രായോഗിക നിർദേശങ്ങളും നമ്മൾ പരിചിന്തിക്കും.
കൂടാതെ
3 അവിശ്വാസികളായ കുടുംബാംഗങ്ങളുടെ ഹൃദയത്തിൽ എത്തിച്ചേരുക
17 കുടുംബാരാധന ഏറെ ആസ്വാദ്യമാക്കാൻ. . .
30 നിങ്ങളുടെ സംസാരം—“ഒരേസമയം ‘ഉവ്വ്’ എന്നും ‘ഇല്ല’ എന്നും” ആണോ?
പുറന്താൾ: ഓസ്ട്രേലിയയുടെ ഉൾപ്രദേശങ്ങളിലുള്ള കന്നുകാലിവളർത്തൽ കേന്ദ്രങ്ങളിൽ താമസിച്ചുകൊണ്ട് വേല ചെയ്യുന്ന ആളുകളുടെ പക്കൽ രാജ്യസന്ദേശം എത്തിക്കുന്നതിന് അവിടത്തെ ചില സഹോദരന്മാർ വളരെ ദൂരം സഞ്ചരിക്കുന്നു
ഓസ്‌ട്രേലിയ
ജനസംഖ്യ
2,31,92,500
പ്രസാധകർ
66,967