ഉള്ളടക്കം
2014 മെയ് 15
© 2014 Watch Tower Bible and Tract Society of Pennsylvania
അധ്യയനപ്പതിപ്പ്
2014 ജൂലൈ 7-13
“ഓരോരുത്തരോടും യഥോചിതം സംസാരിക്കാൻ” നമുക്ക് എങ്ങനെ കഴിയും?
പേജ് 6 • ഗീതങ്ങൾ: 96, 93
2014 ജൂലൈ 14-20
ശുശ്രൂഷയിൽ സുവർണനിയമം പാലിക്കുക
പേജ് 11 • ഗീതങ്ങൾ: 73, 98
2014 ജൂലൈ 21-27
പേജ് 21 • ഗീതങ്ങൾ: 125, 53
2014 ജൂലൈ 28–2014 ആഗസ്റ്റ് 3
നിങ്ങൾ യഹോവയുടെ സംഘടനയോടൊത്ത് മുന്നേറുന്നുവോ?
പേജ് 26 • ഗീതങ്ങൾ: 45, 27
അധ്യയനലേഖനങ്ങൾ
▪ “ഓരോരുത്തരോടും യഥോചിതം സംസാരിക്കാൻ” നമുക്ക് എങ്ങനെ കഴിയും?
▪ ശുശ്രൂഷയിൽ സുവർണനിയമം പാലിക്കുക
ശുശ്രൂഷയിൽ ചിലപ്പോൾ നാം ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾ നേരിടുന്നു. ഈ രണ്ട് ലേഖനങ്ങളിൽ ആദ്യത്തേത് ബോധ്യം വരുത്തുന്ന ഉത്തരങ്ങൾ നൽകാൻ നമുക്കു കഴിയുന്ന മൂന്ന് വിധങ്ങൾ ചർച്ച ചെയ്യുന്നു. (കൊലോ. 4:6) മത്തായി 7:12-ലെ യേശുവിന്റെ വാക്കുകൾ അനുവർത്തിക്കുന്നത് ശുശ്രൂഷയിൽ എന്തു ഫലം ചെയ്യുമെന്ന് രണ്ടാമത്തെ ലേഖനം കാണിച്ചുതരുന്നു.
▪ യഹോവ സംഘാടനത്തിന്റെ ദൈവം
▪ നിങ്ങൾ യഹോവയുടെ സംഘടനയോടൊത്ത് മുന്നേറുന്നുവോ?
തന്റെ ജനം സംഘടിതരായിരിക്കാൻ യഹോവ എല്ലായ്പോഴും ക്രമീകരണം ചെയ്തിട്ടുണ്ട്. ദൈവജനമായ നമ്മിൽനിന്ന് അവൻ എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ഈ രണ്ട് ലേഖനങ്ങളിലൂടെ മനസ്സിലാക്കുക. യഹോവ ഇന്ന് ഉപയോഗിക്കുന്ന സംഘടനയോട് നാം പറ്റിനിൽക്കേണ്ടത് അതിപ്രധാനമായിരിക്കുന്നത് എന്തുകൊണ്ടെന്നും കാണുക.
കൂടാതെ
3 ‘ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതാണ് എന്റെ ആഹാരം’
പുറന്താൾ: വഴിയരികിലുള്ള ഒരു മത്സ്യച്ചന്തയിൽ സാക്ഷീകരിക്കുന്നു. ഈ ദ്വീപിൽ 20-ലധികം ഭാഷകൾ സംസാരിക്കുന്നുണ്ട്
സൈപ്പാൻ
ജനസംഖ്യ
48,220
പ്രസാധകർ
201
സാധാരണ പയനിയർമാർ
32
സഹായ പയനിയർമാർ
76
2013-ലെ സ്‌മാരകഹാജർ—570