വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 6/89 പേ. 4
  • ചോദ്യപ്പെട്ടി

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ചോദ്യപ്പെട്ടി
  • നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • സമാനമായ വിവരം
  • ഒന്നാമത്തേത്‌ ഒരു നൂറ്റാണ്ടു മുമ്പ്‌
    ഉണരുക!—2001
  • വിവേകം നിങ്ങളെ കാത്തുസൂക്ഷിക്കട്ടെ
    വീക്ഷാഗോപുരം—1997
  • യഹോ​വ​യു​ടെ സാക്ഷികൾ സംഭാ​വ​നകൾ എങ്ങനെ ഉപയോ​ഗി​ക്കു​ന്നു?
    യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
നമ്മുടെ രാജ്യ ശുശ്രൂഷ—1989
km 6/89 പേ. 4

ചോദ്യപ്പെട്ടി

● നിങ്ങൾ ബിസ്സിനസ്സുപരമായോ മററു വ്യക്തിപരമായ കാര്യങ്ങൾക്കുവേണ്ടിയോ ബന്ധപ്പെടാനാഗ്രഹിക്കുന്ന വ്യക്തികളുടെ മേൽവിലാസങ്ങൾക്കുവേണ്ടി സൊസൈററിക്കോ അതിന്റെ ബ്രാഞ്ചോഫീസുകളിലേക്കോ എഴുതുന്നത്‌ ഉചിതമാണോ?

സൊസൈററിയുടെ ഫയലുകളിലെയും സഭാഫയലുകളിലെയും എല്ലാ മേൽവിലാസങ്ങളും രഹസ്യമാണ്‌, വ്യക്തിപരമായ ഉപയോഗത്തിനുവേണ്ടി വെളിപ്പെടുത്താവുന്നതുമല്ല. അതുകൊണ്ട്‌, അത്തരത്തിലുളള വിവരത്തിനുവേണ്ടി ആരും സൊസൈററിക്കോ അതിന്റെ ബ്രാഞ്ചോഫീസുകളിലേക്കോ എഴുതരുത്‌.

സഭ യഹോവക്ക്‌ നമ്മുടെ മുഴു ഹൃദയത്തോടെയുളള സമർപ്പണവും അവന്റെ ഇഷ്ടം ചെയ്യലും ഉൾപ്പെടുന്ന അതിന്റെ ഉദ്ദേശ്യത്തിലും വേലയിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിൽ തുടരണം. സൊസൈററിക്കോ സഭക്കോ ബിസ്സിനസ്സ്‌ പ്രവർത്തനങ്ങളെ പിൻതാങ്ങുകയോ പുരോഗമിപ്പിക്കുകയോ ചെയ്യുന്നതിൽ ഉൾപ്പെടാൻ കഴിയുകയില്ല. അത്തരം സംരഭങ്ങൾ കർശനമായി വ്യക്തിപരവും സ്വകാര്യവ്യാപാരപരവുമായ ഉദ്യമങ്ങളായി വീക്ഷിക്കപ്പെടണം. മററു നഗരങ്ങളിലോ വിദേശ രാജ്യങ്ങളിൽപോലുമോ ഉളള സഹോദരങ്ങളുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന പ്രസാധകർ അത്തരം കാര്യങ്ങൾ സ്വന്തമായി കൈകാര്യംചെയ്യണം.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക