ദിവ്യാധിപത്യ വാർത്തകൾ
◆ ഓഗസ്‌ററിൽ ആൻറിഗ്വായ്‌ക്ക് 18 ശതമാനം വർദ്ധനവോടെ 253 പ്രസാധകരുടെ പുതിയ അത്യുച്ചം കിട്ടി.
◆ ഓഗസ്‌ററിൽ ബൽജിയം കഴിഞ്ഞ വർഷത്തെ ശരാശരിയെ അപേക്ഷിച്ച് 8 ശതമാനം വർദ്ധനവായ 24,464 പ്രസാധകരുടെ പുതിയ അത്യുച്ചം റിപ്പോർട്ടുചെയ്‌തു. ഈ വർഷം മൊത്തം സ്‌നാപനമേററവർ 1,573 ആയിരുന്നു.
◆ ബ്രസീൽ 2,66,720 പ്രസാധകരോടെ 1989 സേവനവർഷം അവസാനിപ്പിച്ചു. ഇത് കഴിഞ്ഞ വർഷത്തെ ശരാശരിയെക്കാൾ 17 ശതമാനം വർദ്ധനവാണ്.