വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/90 പേ. 8
  • ദിവ്യാധിപത്യ വാർത്തകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ദിവ്യാധിപത്യ വാർത്തകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1990
  • സമാനമായ വിവരം
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • ദിവ്യാധിപത്യ വാർത്തകൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1992
  • വയൽസേവനത്തിനു വേണ്ടിയുളള യോഗങ്ങൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1989
  • വയൽസേവനത്തിനുവേണ്ടിയുളള യോഗങ്ങൾ
    നമ്മുടെ രാജ്യ ശുശ്രൂഷ—1990
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—1990
km 7/90 പേ. 8

ദിവ്യാ​ധി​പത്യ വാർത്തകൾ

◆ ബനിൻ ഗവൺമെൻറ്‌ ആ രാജ്യത്ത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രവർത്ത​ന​ത്തിൻമേൽ ഉണ്ടായി​രുന്ന നിരോ​ധനം 1990 ജനുവരി 23-ാംതീ​യതി ഔദ്യോ​ഗി​ക​മാ​യി നീക്കം​ചെ​യ്‌തു. ജനുവരി 28-ാംതീ​യതി കൊ​ട്ടോ​നു​വിൽ നടത്തിയ ഒരു പ്രത്യേക മീററിം​ഗിൽ ഒന്നിച്ചു​കൂ​ടാൻ കഴിഞ്ഞ​തിൽ സഹോ​ദ​രങ്ങൾ സന്തോ​ഷി​ച്ചു, ഇപ്പോൾ അവർ തങ്ങളുടെ ദിവ്യാ​ധി​പത്യ പ്രവർത്തനം വർദ്ധി​പ്പി​ക്കാൻ നോക്കി​പ്പാർത്തി​രി​ക്കു​ക​യാണ്‌.

◆ കൊളം​ബി​യാ തുടർച്ച​യാ​യി നല്ല വളർച്ച റിപ്പോർട്ടു​ചെ​യ്യു​ന്നു. ജനുവ​രി​യിൽ അവർ 43,850 പ്രസാ​ധകർ എന്ന ഒരു പുതിയ അത്യു​ച്ച​ത്തിൽ എത്തി, 490 പേർ സ്‌നാ​പ​ന​മേൽക്കു​ക​യും ചെയ്‌തു.

◆ കോസ്‌റ​റാ​റി​ക്കാ​യിൽ 1990 ജനുവരി 26-ാം തീയതി ആദ്യത്തെ സമ്മേള​ന​ഹോൾ നിർമ്മി​ക്കാൻ അനുമതി നൽക​പ്പെട്ടു. അതിന്‌ 2,200 പേർക്കു​ളള ഇരിപ്പി​ട​സൗ​ക​ര്യ​മു​ണ്ടാ​യി​രി​ക്കും, ഒരു വർഷം കൊണ്ട്‌ പണി പൂർത്തി​യാ​കു​മെന്ന്‌ പ്രതീ​ക്ഷി​ക്കു​ക​യും ചെയ്യുന്നു.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക