ഒക്ടോബർ സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്പെ. പയ. 221 134.1 37.6 44.6 6.7
പയ. 497 78.6 28.9 25.3 4.2
സഹാ. പ. 367 62.0 28.4 13.5 1.8
പ്രസാധ. 9,077 9.2 4.1 2.5 0.5
മൊത്തം 10,162
പുതുതായി സമർപ്പിച്ച് സ്നാപനമേററവർ: 248
വീണ്ടും നാം 10,000 പ്രസാധകർ എന്ന ലക്ഷ്യം കവിഞ്ഞു. എന്നാൽ അത്യന്തം സന്തോഷപ്രദം 9,195 ബൈബിൾ അദ്ധ്യയനങ്ങൾ എന്ന ഒരു സർവകാല അത്യുച്ചമായിരുന്നു. നല്ലവേല തുടരുക!