മാർച്ച് സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്പെ. പയ. 247 140.5 44.5 46.4 6.5
പയ. 513 86.1 36.0 27.1 4.1
സഹാ. പ. 575 63.3 31.8 13.9 1.8
പ്രസാധ. 9,601 9.8 4.6 2.6 0.4
മൊത്തം 10,936
പുതുതായി സമർപ്പിച്ച് സ്നാപനമേററവർ: 34
ഈ മാസം വയലിൽ ചെലവഴിച്ച സമയം ഒരു സർവ്വകാല അത്യുച്ചമായിരുന്നു. വയലിൽ പ്രവർത്തിക്കുന്ന പ്രത്യേകപയനിയർമാരുടെ സംഖ്യ ഒരു പുതിയ അത്യുച്ചത്തിൽ എത്തിച്ചേർന്നു. മടക്ക സന്ദർശനങ്ങളുടെ പുതിയ നല്ല അത്യുച്ചമായിരുന്നു പ്രത്യേകാൽ പ്രോത്സാഹജനകമായിരുന്നത്. ബൈബിളദ്ധ്യയന പ്രവർത്തനത്തെ കെട്ടുപണിചെയ്യുന്നതിന് കൂടുതൽ ഊന്നൽ കൊടുത്തുകൊണ്ട് മുന്നേററം നിലനിർത്തുക.