അറിയിപ്പുകൾ
● സാഹിത്യ സമർപ്പണങ്ങൾ: ഓഗസ്ററും സെപ്ററംബറും: സ്കൂൾ ലഘുപത്രിക ഒഴിച്ച് 32 പേജുളള ഏതു ലഘുപത്രികയും 3 രൂപക്ക്. ഒക്ടോബർ: സൃഷ്ടിപ്പുസ്തകം 35 രൂപക്ക്. ചെറിയ പതിപ്പ് 20 രൂപക്ക്. (നാട്ടുഭാഷ: എന്നേക്കും ജീവിക്കാൻ അല്ലെങ്കിൽ ബൈബിൾകഥാപുസ്തകം.) നവംബർ: ഉണരുക!ക്കും വീക്ഷാഗോപുരത്തിനും അല്ലെങ്കിൽ ഒന്നിന് വരിസംഖ്യ. ഡിസംബർ: പുതിയലോകഭാഷാന്തരം ബൈബിളും “ബൈബിൾ ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ?” എന്നതും. (നാട്ടുഭാഷ: പകുതിവിലക്ക് 192 പേജുളള പുസ്തകങ്ങളുടെ പ്രത്യേകസമർപ്പണം.) ജനുവരി: എന്നേക്കും ജീവിക്കാൻ പുസ്തകം ഫെബ്രുവരിയും മാർച്ചും: 192 പേജുളള രണ്ടു പഴയ പുസ്തകങ്ങളുടെ പ്രത്യേകസമർപ്പണം 12 രൂപക്ക്. നാട്ടുഭാഷ: 192 പേജുളള പഴക്കമേറിയ ഒരു പുസ്തകം 6 രൂപക്ക്.
● അദ്ധ്യക്ഷമേൽവിചാരകനോ അദ്ദേഹത്താൽ നിയോഗിക്കപ്പെടുന്ന ആരെങ്കിലുമോ സെപ്ററംബർ 1നോ അതിനുശേഷം എത്രയും വേഗമോ സഭാകണക്കുകൾ ഓഡിററുചെയ്യേണ്ടതാണ്.
● ഓഗസ്ററിലെ സഭാറിപ്പോർട്ടുകൾ സമാഹരിച്ചശേഷം ഉടനെ സഭാ അപഗ്രഥനറിപ്പോർട്ട് ഫാറം (S-10) പൂർത്തിയാക്കി കൃത്യതക്കുവേണ്ടി രണ്ടു പ്രാവശ്യം പരിശോധിച്ചിട്ട് സൊസൈററിക്ക് അയച്ചുകൊടുക്കണം. ഈ ഫാറത്തിന്റെ മറുവശത്ത് സെക്രട്ടറി പയനിയർമാരിൽനിന്ന് ഓഗസ്ററ് റിപ്പോർട്ടു കിട്ടിയാലുടനെ നിരന്തരപയനിയർ വിവരറിപ്പോർട്ട് പൂർത്തിയാക്കണം. മേൽപ്പറഞ്ഞ വിവരങ്ങൾ സെപ്ററംബർ 6നകം സൊസൈററിക്ക് അയച്ചുകൊടുക്കുക.
● ഡിസ്ട്രിക്ററ് കൺവെൻഷൻ മാററങ്ങൾ: മദ്രാസ് ഇംഗ്ലീഷ് സെപ്ററംബർ 13-15ലേക്കു മാററിയിരിക്കുന്നു. പുതിയ ആസ്ഥാനമേൽവിലാസം: D. Bernard, 39/3 Prashanti Apts., Anna Nagar West Extn., Madras, T. N., 600 101. ഇനി മദ്രാസ് തമിഴ് ഡിസംബർ 20-22 ആയിരിക്കും, മേൽവിലാസം: F.C. Nathan, 2 Muktha Gardens, Chetpet, Madras, T.N., 600 031.
● വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
നിങ്ങളുടെ യൗവനം—അതു പരമാവധി ആസ്വദിക്കുക—മലയാളം, തമിഴ്
നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ—തമിഴ്
● ലഭ്യമായ പ്രത്യേകസമർപ്പണ പുസ്തകങ്ങൾ:
മനുഷ്യൻ ഇവിടെ എത്തിയത് പരിണാമത്താലോ സൃഷ്ടിയാലോ?—ഇംഗ്ലീഷ്
ഈ ജീവിതം മാത്രമാണോ ഉളളത്?—ഇംഗ്ലീഷ്, തമിഴ്
മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ—മറാത്തി, തമിഴ്
സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ—ഗുജറാത്തി, ഹിന്ദി, കന്നട, തെലുങ്ക്
“നിന്റെ രാജ്യം വരേണമേ”—ഗുജറാത്തി, മറാത്തി
നിത്യജീവനിലേക്കു നയിക്കുന്ന സത്യം—ഗുജറാത്തി
“ദൈവത്തിന് ഭോഷ്കു പറയാൻ അസാദ്ധ്യമായ കാര്യങ്ങൾ”—കന്നട
നിങ്ങളുടെ കുടുംബജീവിതം സന്തുഷ്ടമാക്കൽ—മറാത്തി