വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 8/92 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1992
നമ്മുടെ രാജ്യ ശുശ്രൂഷ—1992
km 8/92 പേ. 3

അറിയി​പ്പു​കൾ

▪ സാഹിത്യ സമർപ്പ​ണങ്ങൾ: ഓഗസ്‌ററ്‌: നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും? എന്ന ലഘുപ​ത്രിക ഉപയോ​ഗി​ക്കുക. ഇത്‌ ലഭ്യമ​ല്ലാ​ത്തി​ടത്ത്‌ പിൻവ​രുന്ന ഏതെങ്കി​ലും 32 പേജ്‌ ലഘുപ​ത്രി​കകൾ ഉപയോ​ഗി​ക്കുക: നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യ​നാ​മം, ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” പരദീസ സ്ഥാപി​ക്കുന്ന ഗവൺമെൻറ്‌, എന്നിവ ഓരോ​ന്നും 3രൂപക്ക്‌. സെപ്‌റ​റം​ബർ: എന്നേക്കും ജീവി​ക്കാൻ പുസ്‌തകം 40 രൂപക്ക്‌. (ചെറു​തിന്‌ 20 രൂപ.) ഒക്‌ടോ​ബർ: സൃഷ്ടി പുസ്‌തകം 40 രൂപക്ക്‌. (ചെറു​തിന്‌ 20 രൂപ) ലഭ്യമ​ല്ലാ​ത്ത​പ്പോൾ എന്നേക്കും ജീവി​ക്കാൻ അല്ലെങ്കിൽ ബൈബിൾകഥാ പുസ്‌തകം ഉപയോ​ഗി​ക്കുക. നവംബർ: ഉണരുക!യുടെ​യോ വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യോ രണ്ടി​ന്റെ​യും കൂടെ​യോ വരിസം​ഖ്യ​കൾ. അർദ്ധമാസ പതിപ്പു​കൾക്ക്‌ ഒരു മുഴു​വർഷ​ത്തേ​ക്കു​മു​ളള വരിസം​ഖ്യാ​നി​രക്ക്‌ 60 രൂപയും ആറുമാസ വരിസം​ഖ്യ​കൾക്ക്‌ 30 രൂപയും. പ്രതി​മാ​സ​പ​തി​പ്പു​കൾക്ക്‌ ഒരു വർഷ​ത്തേ​ക്കു​ളള വരിസം​ഖ്യക്ക്‌ 30 രൂപ. പ്രതി​മാസ പതിപ്പു​കൾക്ക്‌ ആറു മാസ​ത്തേ​ക്കു​ളള വരിസം​ഖ്യ​കൾ ലഭ്യമല്ല. ഡിസംബർ: പുതി​യ​ലോക ഭാഷാ​ന്തരം ബൈബി​ളും ബൈബിൾ ദൈവ​ത്തി​ന്റെ വചനമോ അതോ മനുഷ്യ​ന്റേ​തോ? എന്ന പുസ്‌ത​ക​വും. (പ്രാ​ദേ​ശിക ഭാഷയി​ലെ സമർപ്പണം: പ്രത്യേ​ക​നി​ര​ക്കി​ലു​ളള പഴക്ക​മേ​റിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ.) കുറിപ്പ്‌: മേൽപ്ര​സ്‌താ​വിച്ച പ്രസ്ഥാന ഇനങ്ങൾ ഇതുവരെ ഓർഡർ ചെയ്‌തി​ട്ടി​ല്ലാത്ത സഭകൾ അവരുടെ അടുത്ത സാഹിത്യ ഓർഡർ ഫോറ​ത്തിൽ (S-14) അതു ചെയ്യണം.

▪ കൺ​വെൻ​ഷ​നിൽ സംബന്ധി​ക്കു​ന്ന​തി​നു മുമ്പ്‌ 2 രാജാ​ക്കൻമാർ 22:1–23:23 വരെയും 2 ദിനവൃ​ത്താ​ന്തം 34:1–35:19 വരെയും രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന നിശ്വസ്‌ത ചരിത്ര വിവരണം വായി​ക്കു​ന്ന​തി​നാൽ “പ്രകാ​ശ​വാ​ഹകർ ഡിസ്‌ട്രി​ക്‌ററ്‌ കൺ​വെൻ​ഷ​നി​ലെ കാലോ​ചിത ഡ്രാമാ​യിൽനിന്ന്‌ എല്ലാവ​രും പൂർണ്ണ​മാ​യി പ്രയോ​ജനം അനുഭ​വി​ക്കും.

▪ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

നേപ്പാളിയിലും ബംഗാ​ളി​യി​ലും: നിങ്ങൾക്ക്‌ ഭൂമി​യി​ലെ പരദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും (ചെറുത്‌)

▪ സ്‌റേ​റാ​ക്കി​ല്ലാത്ത പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ഇംഗ്ലീഷ്‌: പുതി​യ​ലോക ഭാഷാ​ന്തരം ലാർജ്‌ പ്രിൻറ്‌ ബൈബിൾ (Rbi8); മരിച്ച​വ​രു​ടെ ആത്മാക്കൾ—അവക്ക്‌ നിങ്ങളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയു​മോ? അവ യഥാർത്ഥ​ത്തിൽ സ്ഥിതി ചെയ്യു​ന്നു​വോ? മലയാളം: ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക