ജൂൺ സേവനറിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
സ്‌പെ. പ. 298 134.4 37.0 44.7 6.4
പയ. 736 82.5 28.0 24.4 4.2
സഹാ.പ. 541 63.2 24.8 13.7 1.8
പ്രസാധ. 11,340 9.1 3.3 2.4 0.5
മൊത്തം 12,915 സ്നാപനമേററവർ: 79
ഇത് ഈ വർഷത്തെ 4-ാമത്തെ അത്യുച്ചമായിരുന്നു. മൂന്നെണ്ണം ഫെബ്രുവരി, മാർച്ച്, ഏപ്രിൽ എന്നീ മാസങ്ങളിൽ തുടർച്ചയായി ഉളളവയായിരുന്നു. ഇതു തീർച്ചയായും നമ്മുടെ വിശ്വസ്തരായ പയനിയർമാർ ഉൾപ്പെടെയുളള എല്ലാ സഹോദരങ്ങളുടെയും കഠിനാദ്ധ്വാനത്തിന്റെ ഫലമാണ്. നിങ്ങളുടെ വിശ്വസ്‌ത സേവനത്തിനു നിങ്ങളെ എല്ലാവരെയും ഞങ്ങൾ അഭിനന്ദിക്കുന്നു.