ദിവ്യാധിപത്യ വാർത്തകൾ
അർജൻറീന: മേയിൽ അർജൻറീന പ്രസാധകരുടെ എണ്ണം 1,00,000 കവിയുന്ന 13-ാമത്തെ രാജ്യമായി. അവരുടെ 29-ാമത്തെ തുടർച്ചയായുളള അത്യുച്ചം 1,00,024 ആയിരുന്നു.
കൊളംബിയ: മേയിൽ 58,589 എന്ന എണ്ണത്തോടെ കൊളംബിയ അവരുടെ പ്രസാധകരുടെ 5-ാമത്തെ തുടർച്ചയായുളള അത്യുച്ചത്തിൽ എത്തി.
മഡഗാസ്‌കർ: മേയിൽ 5,013 പ്രസാധകരുടെ എണ്ണം റിപ്പോർട്ടു ചെയ്തുകൊണ്ട് അവർ 5,000 എന്ന സംഖ്യ കടന്നു.