ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
കുടുംബജീവിതം ആസ്വദിക്കുക (ലഘുലേഖ നമ്പർ 21)—ഉർദു
എന്റെ ബൈബിൾ കഥാപുസ്തകം (ചെറുത്)—പഞ്ചാബി
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും—ഗുജറാത്തി
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ—പഞ്ചാബി
ആർ യഥാർഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു? (ലഘുലേഖ നമ്പർ 22)—ഉർദു
നിങ്ങൾക്കു ബൈബിൾ വിശ്വസിക്കാൻ കഴിയുന്നതിന്റെ കാരണം (ലഘുലേഖ നമ്പർ 13)—ഉർദു
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ദൈവത്തെ കണ്ടെത്താനുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം—ഇംഗ്ലീഷ്
വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം (ഡീലക്സ് പോക്കറ്റ്-സൈസ്, കറുപ്പും മെറൂണും)—ഇംഗ്ലീഷ്
യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും—ഇംഗ്ലീഷ്
നിത്യജീവനിലേക്കു നയിക്കുന്ന സത്യം—മിസ്സോ