വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 2/98 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—1998
നമ്മുടെ രാജ്യ ശുശ്രൂഷ—1998
km 2/98 പേ. 7

അറിയി​പ്പു​കൾ

◼ സാഹി​ത്യ​സ​മർപ്പ​ണങ്ങൾ ഫെബ്രു​വരി: നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്ന പുസ്‌തകം 25.00 രൂപ സംഭാ​വ​നയ്‌ക്ക്‌ (വലുതിന്‌ 45.00 രൂപ). അല്ലെങ്കിൽ അർധനി​രക്കു പുസ്‌ത​ക​ങ്ങ​ളാ​യോ പ്രത്യേ​ക​നി​രക്കു പുസ്‌ത​ക​ങ്ങ​ളാ​യോ സൊ​സൈറ്റി പട്ടിക​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഏതെങ്കി​ലും പഴയ 192 പേജ്‌ പുസ്‌ത​കങ്ങൾ. പ്രാ​ദേ​ശിക ഭാഷയിൽ അത്തരം പുസ്‌ത​ക​ങ്ങ​ളൊ​ന്നും ലഭ്യമ​ല്ലെ​ങ്കിൽ പരിജ്ഞാ​നം പുസ്‌ത​ക​മോ കുടും​ബ​സ​ന്തു​ഷ്ടി പുസ്‌ത​ക​മോ 20.00 രൂപയ്‌ക്കു സമർപ്പി​ക്കാം. മാർച്ച്‌: നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം പുസ്‌തകം 20.00 രൂപ സംഭാ​വ​നയ്‌ക്ക്‌. ഭവന ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ക്കു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുക. ഏപ്രിൽ, മേയ്‌: വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യോ ഉണരുക!യുടെ​യോ വരിസം​ഖ്യ​കൾ.

◼ 1998 മേയ്‌ 4-നാരം​ഭി​ക്കുന്ന വാരം​മു​തൽ 1998 സെപ്‌റ്റം​ബർ 14-നാരം​ഭി​ക്കുന്ന വാരം​വരെ സഭാപുസ്‌ത​കാ​ധ്യ​യ​ന​ത്തിൽ സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം, ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്നീ ലഘുപ​ത്രി​കകൾ യഥാ​ക്രമം പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.

◼ സെക്ര​ട്ട​റി​യും സേവന​മേൽവി​ചാ​ര​ക​നും എല്ലാ നിരന്തര പയനി​യർമാ​രു​ടെ​യും പ്രവർത്തനം പുനര​വ​ലോ​കനം ചെയ്യണം. മണിക്കൂർ വ്യവസ്ഥ​യിൽ എത്തി​ച്ചേ​രാൻ ആർക്കെ​ങ്കി​ലും ബുദ്ധി​മു​ട്ടു​ണ്ടെ​ങ്കിൽ, സഹായം നൽകാൻ മൂപ്പൻമാർ ക്രമീ​ക​രണം ചെയ്യണം. നിർദേ​ശ​ങ്ങൾക്കാ​യി, 1993 ഒക്‌ടോ​ബർ 1-ലെയും 1992 ഒക്‌ടോ​ബർ 1-ലെയും സൊ​സൈ​റ്റി​യു​ടെ കത്തുകൾ (S-201) പുനര​വ​ലോ​കനം ചെയ്യുക. 1986 ഒക്‌ടോ​ബ​റി​ലെ നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ അനുബ​ന്ധ​ത്തി​ലെ 12-20 ഖണ്ഡിക​ക​ളും കാണുക.

◼ സഭ പ്രാ​ദേ​ശിക സമ്മേള​ന​ത്തിൽ സംബന്ധി​ക്കു​മ്പോൾ പിൻവ​രുന്ന ക്രമീ​ക​ര​ണങ്ങൾ ആവശ്യ​മാ​ണെന്നു മൂപ്പൻമാ​രു​ടെ സംഘം അറിഞ്ഞി​രി​ക്കണം: പ്രത്യേക സമ്മേള​ന​ദിന പരിപാ​ടി പട്ടിക​പ്പെ​ടു​ത്തു​മ്പോൾ, പരസ്യ​യോ​ഗ​വും വീക്ഷാ​ഗോ​പുര അധ്യയ​ന​വും റദ്ദാക്കു​ന്ന​തൊ​ഴി​കെ സഭയ്‌ക്കു വാരത്തി​ലെ എല്ലാ സാധാരണ യോഗ​ങ്ങ​ളും ഉണ്ടായി​രി​ക്കണം. സർക്കിട്ട്‌ സമ്മേള​ന​ത്തി​നു ഹാജരാ​കാൻ പട്ടിക​പ്പെ​ടു​ത്തു​മ്പോൾ, ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാസ്‌കൂ​ളും സേവന​യോ​ഗ​വും കൂടെ സഭ റദ്ദാക്കും; സഭാപുസ്‌ത​കാ​ധ്യ​യനം മാത്രമേ ആ ആഴ്‌ച​യിൽ പ്രാ​ദേ​ശി​ക​മാ​യി നടത്ത​പ്പെ​ടു​ക​യു​ള്ളൂ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക