• ഇന്ത്യയിലെ പ്രസാധകരുടെ എണ്ണം ആദ്യമായി 20,000 കവിഞ്ഞിരിക്കുന്നു. 1998 ആഗസ്റ്റിൽ 20,390 പ്രസാധകർ റിപ്പോർട്ടു ചെയ്‌തത്‌ ഒരു സർവകാല അത്യുച്ചമായിരുന്നു. നമ്മുടെ പ്രവർത്തനങ്ങളുടെ മേൽ യഹോവയുടെ തുടർച്ചയായ അനുഗ്രഹത്തിന്റെ ഒരു തെളിവാണ്‌ ഇത്‌.