ആഗസ്റ്റ് സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
പ്രത്യേ. പയ. 6 133.3 42.8 82.7 7.3
പയ. 951 62.9 17.5 22.6 4.0
സഹാ. പയ. 349 53.9 14.3 16.5 2.6
പ്രസാ. 22,854 7.9 2.8 2.6 0.5
മൊത്തം 24,160 സ്നാപനമേറ്റവർ: 4
സേവനവർഷം 2002 അവസാനിച്ചത് ഒരു സർവകാല അത്യുച്ചത്തോടെയാണ്. ആഗസ്റ്റ് മാസത്തിൽ പ്രസാധകരുടെ എണ്ണം 24,160 ആയിരുന്നു. മുൻ അത്യുച്ചത്തെ അപേക്ഷിച്ച് 1,001 പേരുടെ വർധനവാണ് ഇത്. തീർച്ചയായും ഇതു നമുക്കു സന്തോഷിക്കാൻ വക നൽകുന്നു. ശുശ്രൂഷയിൽ മുന്നേറവേ യഹോവയുടെ വിശുദ്ധ നാമത്തിൽ ആശ്രയിക്കുന്നതിൽ നമുക്കു തുടരാം!—സങ്കീ. 33:21.