ഏപ്രിൽ സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
പ്രത്യേ. പയ. 4 137.8 17.5 36.5 4.0
പയ. 836 62.5 20.3 25.3 4.2
സഹാ.പയ. 2,612 51.8 16.7 11.5 1.6
പ്രസാ. 19,526 8.3 3.0 2.6 0.5
മൊത്തം 22,978 സ്നാപനമേറ്റവർ: 144
[2-ാം പേജിലെ തലവാചകം]
ഏപ്രിൽ മാസത്തിൽ മൊത്തം 22,978 പ്രസാധകർ റിപ്പോർട്ടു ചെയ്തു എന്നത് വിശേഷാൽ പ്രോത്സാഹജനകമാണ്. കഴിഞ്ഞ വർഷത്തെ ശരാശരിയെ അപേക്ഷിച്ച് 4 ശതമാനം വർധനയാണിത്. സാധാരണ-സഹായ പയനിയർമാരുടെ മൊത്തം എണ്ണം 3,448 ആയിരുന്നു. കൂടാതെ, നാം ശുശ്രൂഷയിൽ 3,50,760 മണിക്കൂർ ചെലവഴിക്കുകയുണ്ടായി. ഇതിനെല്ലാം പുറമേ, മടക്കസന്ദർശനത്തിന്റെ എണ്ണത്തിൽ 1,01,530 എന്ന വാർഷിക അത്യുച്ചവും ബൈബിളധ്യയനത്തിന്റെ എണ്ണത്തിൽ 17,036 എന്ന സർവകാല അത്യച്ചവും നാം റിപ്പോർട്ടു ചെയ്യുകയുണ്ടായി. ഇതെല്ലാം നമുക്ക് സന്തോഷത്തിനുള്ള വക നൽകുന്നു. നമ്മുടെ നന്ദിനിറഞ്ഞ ഹൃദയങ്ങൾ യഹോവയ്ക്കുള്ള നമ്മുടെ സ്തുതി ‘കൂമ്പാരമായി കൂട്ടാൻ’ നമ്മെ പ്രചോദിപ്പിക്കട്ടെ.—2 ദിന. 31:6-8.