ഏപ്രിൽ സേവന റിപ്പോർട്ട്
ശ.ശ. ശ.ശ. ശ.ശ. ശ.ശ.
മണി. മാസി. മ.സ. ബൈ.
പ്രത്യേ. പയ. 29 121.6 47.7 51.3 6.1
പയ. 1,350 63.5 23.8 25.0 4.5
സഹാ.പയ. 3,216 52.6 19.3 11.6 1.7
പ്രസാ. 21,233 9.3 3.7 2.9 0.5
മൊത്തം 25,828 സ്നാപനമേറ്റവർ: 30
ഏപ്രിൽ മാസത്തെ നമ്മുടെ പ്രത്യേക പ്രവർത്തനത്തിന്മേൽ യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നുവെന്നാണ് ഈ റിപ്പോർട്ടു കാണിക്കുന്നത്. നാം പിൻവരുന്ന സർവകാല അത്യുച്ചങ്ങളിൽ എത്തിച്ചേർന്നു: സാധാരണ പയനിയർമാർ - 1,350; മൊത്തം മണിക്കൂർ - 4,57,019; മൊത്തം മടക്കസന്ദർശനങ്ങൾ - 1,33,323. സ്മാരക ഹാജർ 64,834 ആയിരുന്നു, അത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 4% വർധനയാണ്. “യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.”—1 ദിനവൃത്താന്തം 16:10.