മേയ് 4-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മേയ് 4-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 23–26
നമ്പർ 1: പുറപ്പാടു 24:1-18
നമ്പർ 2: ഭാരം പങ്കുവെക്കുക (fy പേ. 42-44 ¶7-11)
നമ്പർ 3: സത്യക്രിസ്ത്യാനികൾ ഇന്ന് എങ്ങനെയാണ് തിരിച്ചറിയിക്കപ്പെടുന്നത്? (rs പേ. 158 ¶3–പേ. 159 ¶1)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: പ്രാദേശിക ആവശ്യങ്ങൾ.
15 മിനി: വ്യക്തിഗത താത്പര്യം പ്രകടമാക്കുന്നതിന്റെ മൂല്യം. മത്തായി 8:2, 3; ലൂക്കോസ് 7:11-15 എന്നിവയുടെ അടിസ്ഥാനത്തിലുള്ള സദസ്യചർച്ച. ആത്മാർഥമായ വ്യക്തിഗത താത്പര്യം പ്രകടമാക്കുമ്പോൾ, നാം പറയുന്ന കാര്യങ്ങൾ ആളുകൾ കൂടുതൽ ശ്രദ്ധയോടെ കേൾക്കുന്നതെന്തുകൊണ്ടാണ്? വീട്ടുകാരന്റെ താത്പര്യങ്ങളും ആകുലതകളും നമുക്കെങ്ങനെ കണ്ടുപിടിക്കാം? പ്രായംചെന്നയാൾ, കൗമാരക്കാരൻ, കോളേജ് വിദ്യാർഥി, മാതാപിതാക്കൾ, രോഗികളും ദുഃഖാർത്തരും എന്നിവരെ കണ്ടുമുട്ടുമ്പോൾ എങ്ങനെ വ്യക്തിപരമായ താത്പര്യം കാണിക്കാനാകും?