മേയ് 18-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മേയ് 18-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: പുറപ്പാടു 30-33
നമ്പർ 1: പുറപ്പാടു 31:1-18
നമ്പർ 2: അത്ഭുതരോഗശാന്തിക്കുള്ള വരങ്ങൾ ഒന്നാം നൂറ്റാണ്ടിൽ നൽകപ്പെട്ടത് എന്തുകൊണ്ട്? (rs പേ. 159 ¶2-പേ.160 ¶2)
നമ്പർ 3: പ്രോത്സാഹനം നമ്മെ അഭിവൃദ്ധിപ്പെടുത്തുന്നു (fy പേ. 49, 50 ¶21, 22)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ദൈവനാമം—ബലമുള്ള ഗോപുരം. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 274-ാം പേജിലെ രണ്ടാമത്തെ ഉപതലക്കെട്ട് മുതലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രസംഗം.
10 മിനി: ഫലകരമായ മുഖവുരയുടെ മൂന്നുവശങ്ങൾ. ന്യായവാദം പുസ്തകത്തിന്റെ 9-ാം പേജിലെ ഒന്നാം ഖണ്ഡികയുടെ അടിസ്ഥാനത്തിലുള്ള സദസ്യചർച്ച. ചർച്ചയ്ക്കുശേഷം, ജൂണിലെ സാഹിത്യസമർപ്പണത്തിന് മുഖവുരയായി എന്തു പറയാമെന്ന് അവതരിപ്പിച്ചു കാണിക്കുക.
10 മിനി: “സേവനയോഗത്തിനായി എങ്ങനെ തയ്യാറാകാം?” ചോദ്യോത്തര ചർച്ച.