ജൂൺ 8-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 8-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലേവ്യപുസ്തകം 1-5
നമ്പർ 1: ലേവ്യപുസ്തകം 4:1-15
നമ്പർ 2: നിങ്ങളുടെ കുട്ടിയിൽ സത്യം ഉൾനടുക (fy പേ. 55-59 ¶10-19)
നമ്പർ 3: ക്രിസ്ത്യാനികൾ അധികാരം പ്രയോഗിക്കേണ്ടത് എങ്ങനെ?
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ദൈവോദ്ദേശ്യത്തിൽ യേശുവിനുള്ള നിർണായക സ്ഥാനം. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 276-ാം പേജിലെ ഉപതലക്കെട്ടിനു കീഴിലുള്ള വിവരങ്ങളെ ആസ്പദമാക്കിയുള്ള പ്രസംഗം.
10 മിനി: ജൂണിലെ സമർപ്പണം. പ്രദേശത്തു ഫലകരമെന്നു തെളിഞ്ഞിട്ടുള്ള ഒരു അവതരണം പ്രകടിപ്പിക്കുക. ബൈബിളധ്യയനത്തെക്കുറിച്ചു പറയുമ്പോൾ, അധ്യയനത്തിനുള്ള പ്രസിദ്ധീകരണം ഉപയോഗിക്കുന്ന വിധവും അവതരിപ്പിക്കുക.
10 മിനി: “ക്രിസ്തീയ ശുശ്രൂഷ—നമ്മുടെ ദൈവസ്നേഹത്തിന്റെ പ്രതിഫലനം.” ചോദ്യോത്തര ചർച്ച.