ജൂൺ 22-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 22-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ലേവ്യപുസ്തകം 10-13
നമ്പർ 1: ലേവ്യപുസ്തകം 11:29-45
നമ്പർ 2: ദോഷത്തിൽനിന്നു നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുക (fy പേ. 61, 62 ¶24-26)
നമ്പർ 3: സ്നാനമേറ്റ സാക്ഷികൾക്കുള്ള അനുഗ്രഹങ്ങൾ
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: വിവേകമുള്ളവരായിരിക്കാൻ ശ്രോതാക്കളെ സഹായിക്കുക. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 57-ാം പേജിലെ 3-ാം ഖണ്ഡിക മുതൽ 58-ാം പേജിലെ 3-ാം ഖണ്ഡിക വരെയുള്ള വിവരങ്ങളെ അധികരിച്ചുള്ള സദസ്യചർച്ച.
10 മിനി: ജൂലൈ - സെപ്റ്റംബർ ലക്കം വീക്ഷാഗോപുരവും ജൂലൈ - സെപ്റ്റംബർ ലക്കം ഉണരുക!യും സമർപ്പിക്കാൻ തയ്യാറാകുക. മാസികകളുടെ ഹ്രസ്വമായ അവലോകനം നടത്തിയശേഷം, ഏതു ലേഖനങ്ങൾ, എന്തുകൊണ്ട് പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് സദസ്സിനോടു ചോദിക്കുക. അതിനായി ഏതു ചോദ്യങ്ങളും തിരുവെഴുത്തുകളും ഉപയോഗിക്കാം? ഓരോ മാസികയും നിങ്ങളുടെ പ്രദേശത്ത് എങ്ങനെ സമർപ്പിക്കാമെന്ന് അവതരിപ്പിച്ചു കാണിക്കുക.
10 മിനി: മതത്തെക്കുറിച്ചുള്ള തടസ്സവാദങ്ങൾ എങ്ങനെ തരണംചെയ്യാം? ന്യായവാദം പുസ്തകത്തിന്റെ 330-ാം പേജിലെ 4-ാം ഖണ്ഡിക മുതൽ 333-ാം പേജിലെ 2-ാം ഖണ്ഡിക വരെയുള്ള വിവരങ്ങളെ അധികരിച്ചുള്ള സദസ്യചർച്ച. ഒന്നോ രണ്ടോ നിർദേശങ്ങൾ അവതരിപ്പിച്ചുകാണിക്കുക.