നവംബർ 9-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
നവംബർ 9-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ആവർത്തനപുസ്തകം 19-22
നമ്പർ 1: ആവർത്തനപുസ്തകം 22:1-19
നമ്പർ 2: മാതാപിതാക്കൾക്കുള്ള ഗൃഹപാഠം (fy പേ. 94, 95 ¶12, 13)
നമ്പർ 3: 1,44,000 പേർ സ്വാഭാവിക യഹൂദൻമാർ മാത്രമാണോ? (rs പേ. 166 ¶5–പേ. 167 ¶2)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: സാഹിത്യം സമർപ്പിക്കുന്നതിൽ നമ്മുടെ പങ്ക്. സംഘടിതർ പുസ്തകത്തിന്റെ 133-ാം പേജിലെ 1-3 ഖണ്ഡികകളെ അധികരിച്ചുള്ള ചർച്ച. സാഹിത്യങ്ങൾ വെറുതെ പാഴാക്കിക്കളയാതെ അവ ജ്ഞാനപൂർവം ഉപയോഗിക്കാൻ ഓരോ പ്രസാധകനുമുള്ള ഉത്തരവാദിത്വം വിശേഷവത്കരിക്കുക.
20 മിനി: “എപ്പോൾ മടങ്ങിച്ചെല്ലണം?” ചോദ്യോത്തര ചർച്ച. ബൈബിളധ്യയനം ആരംഭിക്കുക എന്ന ലക്ഷ്യത്തിൽ ഒരു പ്രസാധകൻ മടക്കസന്ദർശനം നടത്തുന്നത് അവതരിപ്പിച്ചു കാണിക്കുക.