ജൂൺ 21-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂൺ 21-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 രാജാക്കന്മാർ 1–2
നമ്പർ 1: 1 രാജാക്കന്മാർ 1:1-14
നമ്പർ 2: ആരാധനയിലെ പ്രതിമകളുടെ ഉപയോഗം നമ്മുടെ ഭാവിയെ എങ്ങനെ ബാധിക്കും? (rs പേ. 186 ¶6 – പേ. 187 ¶3)
നമ്പർ 3: ദൈവത്തെ അനുസരിക്കുന്നത് ശാരീരികമായും ആത്മീയമായും നമുക്ക് നന്മ കൈവരുത്തുന്നത് എങ്ങനെ?
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: ജൂലൈയിലെ സാഹിത്യ സമർപ്പണം. സദസ്യ ചർച്ച. സമർപ്പിക്കാനുള്ള പ്രസിദ്ധീകരണത്തിന്റെ സവിശേഷതകൾ ഹ്രസ്വമായി എടുത്തുപറയുക. ഒന്നോ രണ്ടോ അവതരണങ്ങൾ കാണിക്കുക.
15 മിനി: “ബൈബിളധ്യയനത്തെക്കുറിച്ചു പറയാൻ എപ്പോഴും തയ്യാറായിരിക്കുക!” ചോദ്യോത്തര ചർച്ച. സുവാർത്തയിൽ താൽപര്യം കാണിക്കുകയും ജൂലൈയിലെ സാഹിത്യം സ്വീകരിക്കുകയും ചെയ്യുന്ന ഒരാൾക്ക് മടക്കസന്ദർശനം നടത്തുമ്പോൾ സത്യം അറിയുക എന്ന ലഘുലേഖ ഉപയോഗിച്ച് അധ്യയനം ആരംഭിക്കുന്നതെങ്ങനെയെന്ന് അവതരിപ്പിച്ചു കാണിക്കുക.