ജൂലൈ 19-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 19-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 9 ¶22-26, പേ. 124-ലെ ചതുരം, അനു. പേ. 249-251
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 രാജാക്കന്മാർ 12–14
നമ്പർ 1: 1 രാജാക്കന്മാർ 12:12-20
നമ്പർ 2: നമ്മുടെ സഹോദരങ്ങളെ യഹോവ വീക്ഷിക്കുന്നതുപോലെ വീക്ഷിക്കാൻ നമ്മെ എന്തു സഹായിക്കും?
നമ്പർ 3: യഹോവയുമായുള്ള ബന്ധത്തെ അമൂല്യമായി കാണുക, ചീത്ത സഹവാസങ്ങൾ ഒഴിവാക്കുക (rs പേ. 189 ¶2)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: “ഞാൻ വേണ്ടത്ര പ്രവർത്തിക്കുന്നുണ്ടോ?” ചോദ്യോത്തര ചർച്ച.
20 മിനി: “കൺവെൻഷനുകൾ—ആനന്ദത്തോടെ യഹോവയെ ആരാധിക്കാനുള്ള വേളകൾ.” ചോദ്യോത്തര ചർച്ച. സമയം അനുവദിക്കുന്നതനുസരിച്ച് 5-6 പേജുകളിൽ കൊടുത്തിരിക്കുന്ന “ഡിസ്ട്രിക്റ്റ് കൺവെൻഷൻ ഓർമിപ്പിക്കലുക”ളിൽനിന്ന് നിങ്ങളുടെ സഭ പ്രത്യേകാൽ ബാധകമാക്കേണ്ടവ ചർച്ചചെയ്യുക.