വയൽസേവനം
2010 ഏപ്രിൽ
ഇന്ത്യയുടെ മിക്കഭാഗങ്ങളിലും ഇത്തവണ വേനൽക്കാലം പതിവിലും ചൂടേറിയതായിരുന്നു. എങ്കിലും 2,001 സഹായ പയനിയർമാരും 2,823 സാധാരണ പയനിയർമാരും ചേർന്ന് ഏപ്രിൽമാസം വയൽസേവനത്തിൽ ചെലവഴിച്ചത് 2,74,006 മണിക്കൂറാണ്. അവർ തികച്ചും അഭിനന്ദനമർഹിക്കുന്നു.