ഒക്ടോബർ 18-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഒക്ടോബർ 18-ന് ആരംഭിക്കുന്ന വാരം
❑ സഭാ ബൈബിളധ്യയനം:
ദൈവസ്നേഹം അധ്യാ. 13 ¶16-26, പേ. 178-ലെ ചതുരം
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: 1 ദിനവൃത്താന്തം 8-11
നമ്പർ 1: 1 ദിനവൃത്താന്തം 11:1-14
നമ്പർ 2: ആത്മാവും മണവാട്ടിയും “വരുക” എന്നു പറയുന്നത് ഏതെല്ലാം വിധങ്ങളിൽ? (വെളി. 22:17)
നമ്പർ 3: ശരിയായ ഏകമതം തങ്ങളുടേതാണെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നുണ്ടോ? (rs പേ. 203 ¶4-5)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ശുശ്രൂഷയിൽ ദൃഷ്ടിസമ്പർക്കം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 124-ാം പേജിലെ 1-ാം ഖണ്ഡിക മുതൽ 125-ാം പേജിലെ 4-ാം ഖണ്ഡിക വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള ചർച്ച.
20 മിനി: “പുതിയ ലഘുപത്രിക സമർപ്പിക്കാം!” ചോദ്യോത്തര പരിചിന്തനം. 1-ാം ഖണ്ഡിക പരിചിന്തിക്കുമ്പോൾ, ലഘുപത്രികയിലെ മുഖ്യ ആശയങ്ങൾ ചുരുക്കമായി പറയുക. 2-ഉം 3-ഉം ഖണ്ഡികകളുടെ ചർച്ചയ്ക്കുശേഷം, മാതൃകാ അവതരണങ്ങൾ നടത്താവുന്നതാണ്. 4-ാം ഖണ്ഡിക ചർച്ചചെയ്തശേഷം, മടക്കസന്ദർശനത്തിൽ ഒരു ബൈബിളധ്യയനം ആരംഭിക്കുന്നത് എങ്ങനെയെന്ന് അവതരിപ്പിച്ചു കാണിക്കുക.