വയൽസേവനം
2010 മേയ്
മേയ് മാസത്തിൽ സാധാരണ പയനിയർമാരുടെ എണ്ണം 3,015 എന്ന പുതിയ അത്യുച്ചത്തിലെത്തി. ആ മാസം ഇന്ത്യയുടെ പല ഭാഗങ്ങളിലും കടുത്ത ചൂട് അനുഭവപ്പെട്ടെങ്കിലും 32,374 പ്രസാധകർ 5,13,198 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിച്ചു. 33,335 ബൈബിളധ്യയനങ്ങളാണ് അവർ നടത്തിയത്. വർധനയ്ക്കുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്.