വയൽസേവനം
2010 ജൂൺ
ജൂൺ മാസത്തിൽ 33,981 ബൈബിളധ്യയനങ്ങളാണ് റിപ്പോർട്ടു ചെയ്യപ്പെട്ടത്. വർധനയ്ക്കുള്ള സാധ്യതയാണ് ഇത് കാണിക്കുന്നത്. മനുഷ്യവർഗത്തെ സംബന്ധിച്ച സ്രഷ്ടാവിന്റെ ഉദ്ദേശ്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനായി 2,879 പേർ സാധാരണ പയനിയർമാരായും 1,133 പേർ സഹായ പയനിയർമാരായും സേവിച്ചു.