ഏപ്രിൽ 11-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ഏപ്രിൽ 11-ന് ആരംഭിക്കുന്ന വാരം
ഗീതം 134, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
w08 11/15 പേ. 25-27 ¶11-19 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: ഇയ്യോബ് 21–27 (10 മിനി.)
നമ്പർ 1: ഇയ്യോബ് 25:1–26:14 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: കുരിശിനെ ആരാധിക്കരുതാത്തത് എന്തുകൊണ്ട്? (5 മിനി.)
നമ്പർ 3: യേശുക്രിസ്തുവും പ്രധാന ദൂതനായ മീഖായേലും ഒരാൾതന്നെയാണോ? (rs പേ. 217 ¶5–പേ. 218 ¶1-2) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ. സ്മാരകക്ഷണക്കത്ത് വിതരണം ചെയ്യുന്നതിൽ സഭ എത്രത്തോളം പുരോഗതി കൈവരിച്ചിരിക്കുന്നുവെന്ന് അറിയിക്കുക.
15 മിനി: കത്തിലൂടെ എങ്ങനെ സാക്ഷീകരിക്കാം? ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 71-73 പേജുകളെ അടിസ്ഥാനമാക്കിയുള്ള ചർച്ച.
15 മിനി: “ശക്തമായ സാക്ഷ്യം നൽകപ്പെടും!” ചോദ്യോത്തര പരിചിന്തനം.
ഗീതം 8, പ്രാർഥന