മെയ് 9-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
മെയ് 9-ന് ആരംഭിക്കുന്ന വാരം
ഗീതം 69, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
“വന്ന് എന്നെ അനുഗമിക്കുക,” അധ്യാ. 2 ¶1-8 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനം 1–10 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 7:1-17 (4 മിനിട്ടോ അതിൽ കുറവോ)
നമ്പർ 2: ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഞാൻ വ്യക്തിപരമായി യേശുവിനെ എന്റെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നു” (rs പേ. 219 ¶5) (5 മിനി.)
നമ്പർ 3: “നല്ല ഗുരോ” എന്നു വിളിച്ച ഒരു മനുഷ്യനെ യേശു തിരുത്തിയത് എന്തുകൊണ്ട്? (മർക്കോ. 10:17, 18) (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
15 മിനി: വേനലവധിക്ക് സഹായ പയനിയറിങ് ചെയ്യാൻ നിങ്ങൾക്ക് കഴിയുമോ? ചർച്ച. സംഘടിതർ പുസ്തകത്തിന്റെ 112-113 പേജുകൾ ഹ്രസ്വമായി അവലോകനം ചെയ്യുക; സഹായ പയനിയറിങ്ങിനുവേണ്ട യോഗ്യതകളും വിശദീകരിക്കുക. അവധിക്കാലത്ത് പയനിയറിങ് ചെയ്തിട്ടുള്ള വിദ്യാർഥികളോടും ജോലിക്കാരായ സഹോദരങ്ങളോടും അവർക്കു ലഭിച്ച അനുഗ്രഹങ്ങൾ എന്തൊക്കെയാണെന്നു ചോദിക്കുക.
15 മിനി: “നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ.” ചോദ്യോത്തര പരിചിന്തനം. മാതൃകായോഗ്യമായ പെരുമാറ്റം സാക്ഷ്യം നൽകാനുള്ള അവസരമൊരുക്കിയതിനെക്കുറിച്ചുള്ള വ്യക്തിപരമായ അനുഭവങ്ങൾ പറയാൻ സദസ്സിനെ ക്ഷണിക്കുക.
ഗീതം 93, പ്രാർഥന