ജൂലൈ 11-ന് ആരംഭിക്കുന്ന വാരത്തിലെ പട്ടിക
ജൂലൈ 11-ന് ആരംഭിക്കുന്ന വാരം
ഗീതം 37, പ്രാർഥന
❑ സഭാ ബൈബിളധ്യയനം:
cf അധ്യാ. 5 ¶1-8 (25 മിനി.)
❑ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ:
ബൈബിൾ വായന: സങ്കീർത്തനങ്ങൾ 69-73 (10 മിനി.)
നമ്പർ 1: സങ്കീർത്തനം 72:1-20 (4 മിനിട്ടുവരെ)
നമ്പർ 2: ദൈവരാജ്യത്തിന് മാനുഷ ഗവൺമെന്റുകളുടെമേൽ എന്തു ഫലമുണ്ടായിരിക്കും? (rs പേ. 227 ¶1-2) (5 മിനി.)
നമ്പർ 3: ഹിസ്കീയാവ്, യോശീയാവ് എന്നീ രാജാക്കന്മാരിൽനിന്ന് യുവജനങ്ങൾക്ക് പഠിക്കാൻ കഴിയുന്ന പാഠങ്ങൾ (5 മിനി.)
❑ സേവനയോഗം:
5 മിനി: അറിയിപ്പുകൾ.
10 മിനി: ഫലകരമായി പഠിപ്പിക്കാൻ ചോദ്യങ്ങൾ ഉപയോഗിക്കുക—ഭാഗം 3. ശുശ്രൂഷാസ്കൂൾ പുസ്തകത്തിന്റെ 239-ാം പേജിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രസംഗം. അതിലെ ഒന്നോ രണ്ടോ പോയിന്റുകൾ ചുരുക്കമായി അവതരിപ്പിച്ചുകാണിക്കുക.
10 മിനി: “മനസ്സലിവ് ഉള്ളവരായിരിക്കുവിൻ.” ചോദ്യോത്തര പരിചിന്തനം.
10 മിനി: പ്രാധാന്യമേറിയ കാര്യങ്ങൾ ഉറപ്പാക്കുക. (ഫിലി. 1:10) മുഴുസമയ ജോലിയോ ഭാരിച്ച കുടുംബ ഉത്തരവാദിത്വങ്ങളോ ഉണ്ടെങ്കിലും ശുശ്രൂഷയിൽ ക്രമമായി തീക്ഷ്ണതയോടെ പങ്കുപറ്റുന്ന ഒന്നോ രണ്ടോ കുടുംബനാഥന്മാരുമായി അഭിമുഖം നടത്തുക. തിരക്കിനിടയിലും ശുശ്രൂഷയ്ക്കായി അവർ സമയം മാറ്റിവെച്ചിരിക്കുന്നത് എങ്ങനെ? ശുശ്രൂഷയിൽ ക്രമമായി പങ്കുപറ്റുന്നത് അവർക്കും കുടുംബത്തിനും എങ്ങനെ പ്രയോജനം ചെയ്തിരിക്കുന്നു?
ഗീതം 73, പ്രാർഥന