വയൽസേവനം
2011 ഏപ്രിൽ
സേവനവർഷം 2011-ൽ, നമ്മുടെ രാജ്യത്തു നടക്കുന്ന പ്രവർത്തനത്തിന്മേൽ യഹോവയുടെ സമൃദ്ധമായ അനുഗ്രഹം ദൃശ്യമായിരുന്നു. സ്മാരകത്തിന് 94,954 പേരാണ് ഹാജരായത്. കഴിഞ്ഞ വർഷത്തെ ഹാജരിനെ അപേക്ഷിച്ച് 8.5% കൂടുതലാണിത്. ഏപ്രിൽ മാസത്തെ പ്രത്യേക പ്രവർത്തനത്തെ പിന്തുണച്ചുകൊണ്ട് 17,222 പ്രസാധകർ സഹായപയനിയറിങ് ചെയ്തു. കൂടാതെ നമുക്ക് 34,912 പ്രസാധകരുടെയും 3,206 സാധാരണ പയനിയർമാരുടെയും 41,554 ബൈബിളധ്യയനങ്ങളുടെയും പുതിയ അത്യുച്ചമുണ്ടായി.